തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വികസനം; സമഗ്ര റിപ്പോർട്ട് മന്ത്രി അശ്വിനി വൈഷ്ണവിന് സമർപ്പിച്ച് അനൂപ് ആൻ്റണി
പത്തനംതിട്ട: ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകി വികസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള സമഗ്ര വികസന പദ്ധതി റിപ്പോർട്ട് കേന്ദ്ര റെയിൽവേ ...











