പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര വികസനത്തിനായി ‘പയ്യോളി എക്‌സ്പ്രസ്’; അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പിടി ഉഷ
കോഴിക്കോട്: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി രാജ്യസഭാ അംഗം ഡോ. പിടി ഉഷ. പയ്യോളി റെയിൽവേ സ്‌റ്റേഷന്റെ സമഗ്ര നവീകരണം ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ...


