കേസ് അന്വേഷിക്കാനെത്തിയതിന് പിന്നാലെ അക്രമാസക്തനായി എഎസ്‌ഐ; വനവാസി യുവാവിന് ക്രൂര മർദ്ദനം; അമ്മയെയും ഭാര്യയെയും ആക്രമിച്ചു; മദ്യലഹരിയിലായിരുന്നുവെന്ന് പരാതി
ഇടുക്കി: വനവാസി യുവാവിന് എഎസ്‌ഐയുടെ മർദ്ദനമേറ്റതായി പരാതി. ഇടുക്കി കട്ടപ്പന പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയ്‌ക്കെതിരെയാണ് പരാതി ഉയരുന്നത്. പുന്നപ്പാടിയിൽ അജേഷ് കുമാറാണ് എസ്എസ്‌ഐ സുരേഷ് കുമാറിനെതിരെ പരാതിയുമായി ...