സംഭാലിൽ ASI-യുടെ സർവേ; ശിവക്ഷേത്രത്തിന് പുറമേ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലും 19 കിണറുകളിലും പരിശോധന; വിവരങ്ങൾ പങ്കുവച്ച് ജില്ലാ മജിസ്‌ട്രേറ്റ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സംഭാലിൽ ASI-യുടെ സർവേ; ശിവക്ഷേത്രത്തിന് പുറമേ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിലും 19 കിണറുകളിലും പരിശോധന; വിവരങ്ങൾ പങ്കുവച്ച് ജില്ലാ മജിസ്‌ട്രേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 08:43 am IST
FacebookTwitterWhatsAppTelegram

ലക്നൗ: അടുത്തിടെ സംഭാലിൽ കണ്ടെത്തിയ ശ്രീ കാർത്തിക് ശിവക്ഷേത്രത്തിൽ സർവേ നടത്തി പുരാവസ്തു വകുപ്പ്. സമീപത്തെ അഞ്ച് പുരാതന തീർത്ഥാടന കേന്ദ്രങ്ങളും 19 കിണറുകളിലും പരിശോധന നടത്തി. എഎസ്ഐയുടെ നാലംഗ സംഘമാണ്  സർവേ നടത്തുന്നത്.

ചതുർമുഖ് കൂപ്പ്, മോക്ഷ കൂപ്പ്, ധരം കൂപ്പ് എന്നിവയുൾപ്പെടെ 19 കിണറുകളും ഭദ്രക് ആശ്രമം, സ്വർഗദീപ്, ചക്രപാണി എന്നിവയുൾപ്പെടെ അഞ്ച് തീർത്ഥാടന കേന്ദ്രങ്ങളും സർവേ നടത്തിയതായി സംഭാൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദർ പെൻസിയ പറഞ്ഞു.

46 വർഷം അടച്ചിട്ടിരുന്ന സംഭാലിലെ ഭസ്മ ശങ്കർ ക്ഷേത്രത്തിന്റെ കിണറ്റിൽ നിന്ന് കേടുപാടുകൾ സംഭവിച്ച മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തിയതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു. പുരാതന ക്ഷേത്രവും കിണറും കേന്ദ്രീകരിച്ച് എഎസ്ഐ ഖനനം നടത്തുകയാണ്. 12 അടിയിൽ വരെ കുഴിച്ചപ്പോഴാണ് പാർവതിദേവിയുടെ വി​ഗ്രഹം കണ്ടെത്തിയത്. പിന്നാലെ ​ഗണപതിയുടെയും ലക്ഷ്മിയുടെയും വി​ഗ്രഹങ്ങളും കണ്ടെത്തി.

കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തിയത്. 1978 മുതൽ പൂട്ടിക്കിടന്ന ക്ഷേത്രം തുറന്നതോടെ നിത്യവും ആരാധന നടത്തുകയാണ്. ഷാഹി ജുമാ മസ്ജിദിൽ നിന്ന് ഒരു കിലോമീറ്റർ അകലെ മാത്രമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

Tags: ASISambhalConducts Survey Of Temple5 Pilgrimage Sites19 Wells In Sambhal
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies