ഏഷ്യാകപ്പ്: സൂപ്പർ പോരുമായി വീണ്ടും ഇന്ത്യ-പാക് മത്സരം-Asia cup match between india and pakistan
ദുബായ്: ഒരാഴ്ച്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ-പാകിസ്താൻ മത്സരത്തിന് ഏഷ്യാ കപ്പ് വീണ്ടും സാക്ഷിയാകുന്നു. കഴിഞ്ഞ തവണത്തെ പോലെ ദുബായ് തന്നെയാണ് പരമ്പരാഗത വൈരികളുടെ പോരിന് വീണ്ടും വേദിയാകുന്നത്. ...