ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്നു മുതൽ; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്നു മുതൽ; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2022, 02:55 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 15-ാമത് ഏഷ്യാകപ്പാണ് നടക്കാനിരിക്കുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

രണ്ടു ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് രണ്ടിലെ മത്സരമാണ് ഇന്ന് ആദ്യം നടക്കുന്നത്. ശ്രീലങ്കയ്‌ക്കും അഫ്ഗാനിസ്ഥാനും ഒപ്പം ബംഗ്ലാദേശുമാണ് ഗ്രൂപ്പിലുള്ളത്. രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഹോങ്കോംഗുമുളളത്.

ദാസുൻ ഷനാകയാണ് ശ്രീലങ്കയുടെ നായകൻ, ചരിത് അസാലങ്ക, അഷേൻ ബന്ദാര, ദിനേഷ് ചാന്ദിമാൽ, വാനിന്ദു ഹസാരങ്ക, ധനഞ്ജയ ചാന്ദിമാൽ, നുവാനിദു ഫെർണാണ്ടോ, ധാനുഷ്‌ക ഗുണതിലകെ, പ്രവീൺ ജയവിക്രമ, ചാമിക കരുണരത്‌നേ, പ്രമോദ് മധുഷാൻ, ദിൽഷൻ മധുഷനാകാ, കുസാൽ മെൻഡീസ്, പാതുൻ നിസ്സാൻക, മതീഷാ പതിരാന, ഭാനുക രജപക്‌സെ, മഹേഷ് തീക്ഷണ, ജെഫ്രി വാൻഡാർസേ, ദുഷ്മാന്ത ചമീര എന്നിവരാണ് ശ്രീലങ്കൻ ടീമിലുള്ളത്.

മികച്ച നായകനെന്ന പേരുകേട്ട മുഹമ്മദ് നബിയാണ് അഫ്ഗാനെ ഇത്തവണയും നയിക്കുന്നത്. നജീബുള്ള സദ്രാനാണ് ഉപനായകൻ. മികച്ച സ്പിന്നറായ റഷീദ് ഖാൻ, അഫ്‌സർ സസായി, അഹമ്മദുള്ള ഓമാർസി, ഫറീദ് അഹമ്മദ്, ഫസൽഹഖ് ഫറൂഖി, ഹഷ്്മത്തുള്ള ഷഹ്‌സാദി, ഹറാത്തുള്ള സസായ്, ഇബ്രാഹിം സാദ്രാൻ, കരീം ജാനത്, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, നൂർ അഹമ്മദ്, രഹ്മാനുള്ള ഗുർബാസ്, സാമിയുള്ള ഷിൻവാരി എന്നിവരാണ് അഫ്ഗാൻ നിരയിലുള്ളത്.

Tags: Asiacup-2022
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

അർജന്റീന ടീമിന്റെ കേരള സന്ദർശനം: സ്പോൺസറുടെ അക്കൗണ്ടുകളിൽ 1,098 കോടിയുടെ സംശയാസ്പദ ഇടപാട്; ഉന്നതർക്കെതിരെ കേസെടുക്കാൻ ശുപാർശ

കളമശ്ശേരി പീഡനക്കേസ് കൂടുതല്‍ പേരിലേക്ക്; പ്രതികളുടെ ഫോണുകളില്‍ നിര്‍ണായക ചാറ്റുകള്‍; യുവതികളെ അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയെന്ന് കണ്ടെത്തല്‍; പൊലീസ് അന്വേഷണം

വധശിക്ഷ തത്സമയം സംപ്രേഷണം ചെയ്യും; നിദാൽ മാലിക് ഹസനെ വെടിവെച്ച് കൊല്ലുന്നത് ഡിസംബബർ 3 ന്; സ്ഥിരീകരിച്ച് പെന്റഗൺ

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു; അന്വേഷണം തുടങ്ങി ഗോവ പൊലീസ്

‘ഡോക്ടറാണെന്ന്’ പറഞ്ഞ് വിവാഹ പരസ്യം; വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ പണവും സ്വര്‍ണവുമായി മുങ്ങി; ആറു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

സഹകരണ ബാങ്ക് തട്ടിപ്പ്: കേരളത്തില്‍ 17 ഇടങ്ങളില്‍ ഇഡി റെയ്ഡ്; 2.06 കോടിയുടെ സ്ഥിരനിക്ഷേപങ്ങള്‍ മരവിപ്പിച്ചു

വെറും ഈയാംപാറ്റകൾ; ഓവറാക്കി ചളമാക്കരുത്; ഇന്നലെവരെ അമേരിക്കയിലായിരുന്ന ചിലരുടെ പുതിയ കണ്ടുപിടുത്തം; പരിഹസിച്ച് വി. ടി ബൽറാം

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പെടെ പ്രമുഖ ഐടി കമ്പനികള്‍ക്ക് അമേരിക്കയുടെ വിലക്ക്; ഗ്രീന്‍ കാര്‍ഡ് നടപടികള്‍ തടസപ്പെടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies