ഹോങ്കോങ്കിനെതിരെ 39 പന്തിൽ 36 റൺസ്; കെ എൽ രാഹുലിന്റെ മെല്ലെപോക്കിൽ അതൃപ്തി പ്രകടിപ്പിച്ച് വെങ്കടേശ് പ്രസാദ്-Former India Pacer Venkatesh Prasad criticizes KL Rahul
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഹോങ്കോങ്കിനെതിരെ 39 പന്തിൽ 36 റൺസ്; കെ എൽ രാഹുലിന്റെ മെല്ലെപോക്കിൽ അതൃപ്തി പ്രകടിപ്പിച്ച് വെങ്കടേശ് പ്രസാദ്-Former India Pacer Venkatesh Prasad criticizes KL Rahul

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2022, 10:08 am IST
FacebookTwitterWhatsAppTelegram

ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യ ഹോങ്കോങ്കിനെതിരായ മത്സരം വിജയിച്ചുവെങ്കിലും ഓപ്പണർ കെ എൽ രാഹുലിന്റെ മന്ദഗതിയിലുളള ബാറ്റിങ്ങിനെ ചൊല്ലി മുറുമുറുപ്പ് ഉയരുന്നു. പാകിസ്താനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ രാഹുൽ ആദ്യ പന്തിൽ പുറത്തായി ടീമിനെ തുടക്കത്തിൽ സമർദത്തിലാക്കിയിരുന്നു. ദുർബലരായ ഹോങ്കോങ്കിനെതിരെ രാഹുൽ 36 റൺസാണ് നേടിയത്. എന്നാൽ 39 പന്തിൽ നിന്നാണ് ഇത്രയും റൺസ് നേടിയത്.

ടി20 ക്രിക്കറ്റിൽ ഒരിക്കലും അനുയോജ്യമായ ബാറ്റിങ് അല്ല രാഹുലിന്റേത്. മുൻ നായകൻ വിരാട് കോഹ്ലി 44 പന്തുകളിൽ നിന്ന് 59റൺസ് നേടി മികച്ച ഫോമിലേക്ക് തിരിച്ചത്തി. നാലാമനായി ഇറങ്ങിയ സൂര്യകുമാർ യാദവ് 26 പന്തുകളിൽ നിന്ന് 68 റൺസ് നേടിയതാണ് ഇന്ത്യൻ നിരയ്‌ക്ക് കരുത്തേകിയത്. ആറ് വീതം സിക്‌സറുകളും ബൗണ്ടറികളും അടങ്ങുന്നതായിരുന്നു യാദവിന്റെ ഇന്നിങ്‌സ്.

രാഹുൽ അധികം പന്തുകൾ നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിൽ ഇന്ത്യയുടെ സ്‌കോർ 200 കടക്കുമായിരുന്നു. എന്നാൽ രാഹുലിന്റെ സമീപനത്തിനെതിരെ മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ വെങ്കിടേഷ് പ്രസാദ് നിശിതമായ വിമർശനം നടത്തി. ‘പിച്ചിൽ കാണാനാകാത്ത എന്തെങ്കിലും ഉണ്ടോ. പ്രത്യേകിച്ച് കെ.എൽ. രാഹുലിന്റെ ഈ സമീപനം മനസ്സിലാക്കാൻ കഴിയുന്നില്ല.’ പ്രസാദ് ട്വിറ്ററിൽ കുറിച്ചു.

കെ.എൽ. രാഹുലിനെതിരെ മന്ദഗതിയിലുളള ബാറ്റിങ് മുമ്പും വിമർശനത്തിന് വിധേയമായിട്ടുണ്ട്. ഐപിഎല്ലിൽ രാഹുലിന്റെ തട്ടിമുട്ടിയുളള ബാറ്റിങ് കാരണം സ്വന്തം ടീം മത്സരങ്ങളിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായതായി ആരോപണം നേരിട്ടിട്ടുണ്ട്. സൂപ്പർ ഫോറിൽ കടന്ന ഇന്ത്യൻ ടീമിൽ ഇനി രാഹുലിന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യാനാകുമോയെന്ന് കണ്ടറിയണം. പ്രതിഭകൾ കൊണ്ട് സമ്പന്നമായ ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലെടുത്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനുള്ള അവസരവും രാഹുലിന് നഷ്ടമായേക്കും.

Tags: hong kongT20 CRICKETkl rahulAsiacup-2022സൂര്യകുമാർ യാദവ്
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies