ചൈനീസ് പ്രതിരോധക്കോട്ട തകർത്ത് ജുഗ്‍രാജ്! ഏഴ് മിനിറ്റ് മാത്രം ശേഷിക്കെ വിജയഗോൾ; പിറന്നത് ഇന്ത്യയുടെ 5-ാം കിരീടം
ഹുലുൻബുയിർ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാർ. ഫൈനലിൽ ഒരു ഗോളിന് ചൈനയെ തോൽപ്പിച്ചു. ജുഗ്‍രാജ് സിംഗിന്റെ ഗോളാണ് ഇന്ത്യയുടെ കിരീടം നിലനിർത്തിയത്. നാലാം കോർട്ടറിലായിരുന്നു ...




