വീറോടെ ഇന്ത്യൻ വലകാക്കാൻ ശ്രീജേഷും! ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീറോടെ ഇന്ത്യൻ വലകാക്കാൻ ശ്രീജേഷും! ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഹോക്കി ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2023, 09:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിനുളള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം പിആർ ശ്രീജേഷ് അടക്കമുളള 18 അംഗടീമിനെയാണ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ്് 3 മുതൽ 12 വരെ ചെന്നൈയിൽ നടക്കുന്ന ടൂർണമെന്റിനായുളള ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചത്. പാകിസ്താൻ ഉൾപ്പെടെയുളള ആറ് ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത്.

2024ലെ പാരീസ് ഒളിമ്പിക്‌സിനായുളള യോഗ്യത മത്സരമാണിത്. സെപ്റ്റംബറിൽ നടക്കുന്ന ഹാങ്ഷൗ ഏഷ്യൻ ഗെയിംസിന് മുന്നോടിയായിട്ടാണ് ഇന്ത്യൻ സംഘം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ഒരുടീമിനെയാണ് ഞങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുത്തതെന്ന് ടീം തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ച ചീഫ് കോച്ച് ക്രെയ്ഗ് ഫുൾട്ടൺ പറഞ്ഞു. ഇന്ത്യൻ പുരുഷ ടീമിൽ യുവത്വവും അനുഭവപരിചയവുമുളളവരുണ്ട്. ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കളിക്കാർ ആവേശഭരിതരാണെന്നും അവർ ആരാധകർക്ക് മുന്നിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീം

ഗോൾകീപ്പർമാർ: കൃഷൻ ബഹദൂർ പഥക്, പിആർ ശ്രീജേഷ്.
ഡിഫൻഡർമാർ: ഹർമൻപ്രീത് സിംഗ് (ക്യാപ്റ്റൻ), അമിത് രോഹിദാസ്, ജർമൻപ്രീത് സിംഗ്, സുമിത്, ജുഗ്രാജ് സിംഗ്, വരുൺ കുമാർ
മിഡ്ഫീൽഡർമാർ: ഹാർദിക് സിംഗ് (വൈസ് ക്യാപ്റ്റൻ) ഷംഷേർ സിംഗ്, വിവേക് സാഗർ പ്രസാദ്, മൻപ്രീത് സിംഗ്, നീലകണ്ഠ ശർമ്മ,
ഫോർവേഡുകൾ: ആകാശ്ദീപ് സിംഗ്, എസ് കാർത്തി, ഗുർജന്ത് സിംഗ്, സുഖ്ജീത് സിംഗ്, പവൻ, മൻദീപ് സിംഗ്

Tags: ASIAN CHAMPIONS TROPHYhockey indiaPR SREEJESHindian teamIndia
Share
Tweet
SendShare

More News from this section

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

Latest News

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies