അതിശക്തൻ, പ്രധാനമന്ത്രിയേക്കാൾ അധികാരം, കോടതി പോലും താഴെ; പാകിസ്ഥാന്റെ സർവ്വസൈന്യാധിപനായി സയ്യിദ് അസിം മുനീർ
ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആദ്യ സർവ്വസൈന്യാധിപനായി സയ്യിദ് അസിം മുനീറിനെ നിയമിച്ചു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ശുപാർശ പ്രസിഡന്റ് ആസിഫ് അലി സർദാരി അംഗീകരിക്കുകയായിരുന്നു. നിയന ഉത്തരവ് പാക് ...




