അസിം മുനീറിന് ആജീവനാന്ത പദവിയും പരിധിയില്ലാത്ത അധികാരങ്ങളും; പുതിയ ഭരണഘടനാ ഭേദഗതിക്ക്  പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അസിം മുനീറിന് ആജീവനാന്ത പദവിയും പരിധിയില്ലാത്ത അധികാരങ്ങളും; പുതിയ ഭരണഘടനാ ഭേദഗതിക്ക്  പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2025, 04:09 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: സൈനിക മേധാവി അസിം മുനീറിന് ആജീവനാന്ത നിയമപരിരക്ഷയും വിപുലമായ അധികാരങ്ങളും നൽകുന്ന പുതിയ ഭരണഘടനാ ഭേദഗതിക്ക്  പാകിസ്താൻ പാർലമെന്റ് അംഗീകാരം നൽകി.

ഇതോടെ പാകിസ്ഥാന്റെ ചീഫ് ഓഫ് ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്  പദവികൾ അസിം മുനിറിന് ലഭിച്ചു. കൂടാതെ ഫീൽഡ് മാർഷൽ, മാർഷൽ ഓഫ് ദി എയർഫോഴ്‌സ്, അഡ്മിറൽ ഓഫ് ദി ഫ്ലീറ്റ് തുടങ്ങിയ ഓണററി സൈനിക പദവികളും ആജീവനാന്ത പദവികളാക്കി.

ഡെമ്മി പ്രധാനമന്ത്രി എന്ന വിശേഷണം ഇതിനോടകം തന്നെ ഷെഹബാസ് ഷെരീഫിനുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ തലവനായിരുന്ന അസിം മുനീറാണ് നയതന്ത്ര ബന്ധങ്ങളിൽ പോലും അവസാന വാക്ക്. നിയമഭേദ​ഗതിയോടെ പാക് സർക്കാരിനെ പോലും നിയന്ത്രിക്കവുന്ന തരത്തിലേക്ക് പ​ദവി കൊണ്ടും അസിം മുനീർ വളർന്നു. സൈനിക അട്ടിമറിക്കും ഭരണം പിടിക്കാനുമുള്ള സാധ്യതകൾ കൂടുതൽ എളുപ്പത്തിലാക്കുന്നതാണ് പുതിയ ഭേ​ദ​ഗതികൾ എന്ന വിമർശനവും ഉയരുന്നുണ്ട്.

സുപ്രീംകോടതിയുടെ അധികാരപരിധി നിയന്ത്രിക്കാനുള്ള ഭേദഗതിയും പാസാക്കിയിട്ടുണ്ട്. ഭേദഗതി പ്രകാരം സുപ്രീംകോടതിക്ക് മുകളിൽ ഒരു പുതിയ ഫെഡറൽ കോടതി നിലവിൽ വരും.  ഡോൺ റിപ്പോർട്ട് പ്രകാരം, 234 നിയമസഭാംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തു. നാല് പേർ മാത്രമാണ് എതിർത്തത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പിടിഐ അം​ഗങ്ങൾ വോട്ടെടുപ്പിന് മുമ്പ് വാക്ക്ഔട്ട് നടത്തി ബില്ലിന്റെ പകർപ്പുകൾ വലിച്ചുകീറി പ്രതിഷേധിച്ചു. ജനാധിപത്യത്തിന്റെയും ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെയും കപ്പൽ സർക്കാർ മുക്കിയതായി പി‌ടി‌ഐ ചെയർമാൻ ബാരിസ്റ്റർ ഗോഹർ അലി ഖാൻ പറഞ്ഞു

Tags: pak-armyASIM MUNEER
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies