ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി അസിം മുനീര്‍
ഇസ്ലാമാബാദ്: 'ഓപ്പറേഷന് സിന്ദൂര്‍' സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന് സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍. പാകിസ്ഥാന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ...









