ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി അസിം മുനീര്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനവുമായി പാക് സൈനിക മേധാവി അസിം മുനീര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2026, 09:27 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍. പാകിസ്ഥാന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ ഭീകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

ഭാവിയില്‍ പാകിസ്ഥാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ അത് നിയന്ത്രണവിധേയമായിരിക്കില്ലെന്നും, ശത്രുക്കള്‍ക്ക് അത്യധികം വേദനാജനകമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ അതിര്‍ത്തി ലംഘനത്തെ പാകിസ്ഥാന്‍ സൈന്യം ഐക്യത്തോടെ ചെറുത്തുവെന്നും ഇന്ത്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ ഭാഗത്തുള്ള ‘സത്യം’ ജയിച്ചുവെന്നാണ് മുനീറിന്റെ വാദം.

ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച സൈനിക തന്ത്രങ്ങള്‍ ഉന്നത നിലവാരത്തിലുള്ളതായിരുന്നുവെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. 2025 മെയ് മാസത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറമുള്ള ഒമ്പതോളം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. നൂറോളം ഭീകരരെ വധിച്ച ഈ സുപ്രധാന സൈനിക നീക്കത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നാണ് പേര് നല്‍കിയിരുന്നത്.

പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യ സ്വന്തം ഊര്‍ജ്ജ സുരക്ഷയ്‌ക്കും വിദേശ നാണയ ശേഖരത്തിനും മുന്‍ഗണന നല്‍കുന്ന സാഹചര്യത്തിലാണ്, പാകിസ്ഥാന്‍ അനാവശ്യ പ്രകോപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുത്തുറ്റ സൈനിക നീക്കങ്ങള്‍ പാകിസ്ഥാന്റെ ആത്മവിശ്വാസത്തെ എത്രത്തോളം തളര്‍ത്തി എന്നതിന്റെ തെളിവാണ് ഈ പുതിയ ഭീഷണിയെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.

Tags: IndiaPakisthanArmy cheifAsim Munirprovoked again
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies