‘രാജസ്ഥാനിൽ നടക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ’: ജംഗിൾ രാജെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് മുഖ്യമന്ത്രി; മുഖ്യമന്ത്രിയുടെ വാക്കുകൾ കോൺഗ്രസുകാർ പോലും വിശ്വസിക്കുന്നില്ലെന്ന് ബിജെപി- Asok Gehlot on crimes in Rajasthan
ജയ്പൂർ: രാജസ്ഥാനിൽ ക്രമസമാധാന പാലനം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കുറ്റകൃത്യങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നുണ്ടെന്നും ഗെഹ്ലോട്ട് പറഞ്ഞു. ...


