വർഗ്ഗീയവാദികളുമായി സൗഹൃദം പങ്കുവെച്ച് കോൺഗ്രസ്; മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ കലാപ കേസിലെ പ്രതിയും ; പ്രതിഷേധവുമായി ബിജെപി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വർഗ്ഗീയവാദികളുമായി സൗഹൃദം പങ്കുവെച്ച് കോൺഗ്രസ്; മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ കലാപ കേസിലെ പ്രതിയും ; പ്രതിഷേധവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 06:15 pm IST
FacebookTwitterWhatsAppTelegram

ജയ്പൂരിൽ : രാജസ്ഥാനിൽ വർഗ്ഗീയവാദികളുമായി സൗഹൃദം പങ്കുവെച്ച് കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ വർഗ്ഗീയ കലാപ കേസിലെ പ്രതിയ്‌ക്കും ക്ഷണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി.

2021 ഏപ്രിൽ ബരാൻ ജില്ലയിലുണ്ടായ വർഗ്ഗീയ കലാപ കേസിലെ പ്രതി ആസിഫ് അൻസാരിയാണ് മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്കൊപ്പം വിരുന്നിൽ പങ്കുചേർന്നത്. മന്ത്രിമാർക്ക് പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടയാളുകളും വിരുന്നിൽ സന്നിഹിതരായിരുന്നു. ഇവർക്കൊപ്പമാണ് അൻസാരിയെയും മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത്. ഇഫ്താർ വിരുന്നിൽ അൻസാരിയ്‌ക്കൊപ്പം സ്‌നേഹം പങ്കുവയ്‌ക്കുന്ന കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മന്ത്രി മമ്താ ഭൂപേഷ്, എംഎൽഎ റഫീഖ് ഖാൻ എന്നിവർക്കൊപ്പമുള്ള ആസിഫിന്റെ ചിത്രങ്ങൾ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെ കലാപകാരികളെ കൂട്ടുപിടിയ്‌ക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി രംഗത്തുവരികയായിരുന്നു. പ്രീണനത്തിന്റെ രാഷ്‌ട്രീയമാണ് രാജസ്ഥാനിലെ കോൺഗ്രസിന്റേതെന്ന് ബിജെപി പറഞ്ഞു.

കരൗലിയുൾപ്പെടെയുള്ളവിടങ്ങളിൽ കോൺഗ്രസ് ന്യൂനപക്ഷ പ്രീണനത്തിന്റെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് ബിജെപി എംഎൽഎ രാംലാൽ ശർമ്മ വ്യക്തമാക്കി. ഈ ചിത്രം അത് ഒന്നുകൂടി ഒർമ്മിപ്പിക്കുകയാണ്. സംസ്ഥാനത്ത് നടക്കുന്ന വർഗ്ഗീയ സംഘർഷങ്ങളിലെ കോൺഗ്രസിന്റെ പങ്കുകൂടിയാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്.

Tags: CongressBJPasok gehlot
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies