Assam floods - Janam TV
Saturday, November 8 2025

Assam floods

കാസിരം​ഗയിൽ 159 വന്യമൃ​ഗങ്ങൾ ചത്തു, പ്രളയത്തിൽ നിന്ന് രക്ഷിക്കാനായത് 133 എണ്ണത്തിനെ

അസമിലുണ്ടായ പ്രളയത്തിൽപ്പെട്ട് കാസിരം​ഗ ദേശിയോദ്യാനത്തിലെ 159 വന്യമൃ​ഗങ്ങൾ ചത്തു. 9 കാണ്ടാമൃ​ഗങ്ങളടക്കമാണിതെന്ന് നാഷണൽ പാർക്ക് അധികാരികൾ വ്യക്തമാക്കി. ഫീൾഡ് ഡയറക്ടർ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

വെള്ളപ്പൊക്ക കെടുതിയിൽ വലഞ്ഞ് അസം; ബാധിച്ചത് 54 ലക്ഷത്തിലധികം പേരെ; ക്യാമ്പുകളിൽ മാത്രം 2.71 ലക്ഷത്തിലധികം ആളുകൾ

ദിസ്പൂർ : അസമിലെ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കുട്ടികൾ ഉൾപ്പെടെ 12 പേർ മരിച്ചു. ഇതോടെ ഈ വവർഷം വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ...

അസം വെളളപ്പൊക്കം; സ്ഥിതി വിലയിരുത്തി അമിത് ഷാ; തിങ്കളാഴ്ച മാത്രം മരിച്ചത് 10 പേർ; ആകെ മരണം 81 ആയി; നദികൾ കരകവിഞ്ഞ് ഒഴുകുന്നു

ഗുവാഹത്തി: അസമിൽ കനത്ത മഴയും വെളളപ്പൊക്കവും തുടരുന്നു. നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനവും ദുഷ്‌കരമായിരിക്കുകയാണ്. തിങ്കളാഴ്ചയും മഴക്കെടുതിയിൽ 10 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 81 ...

അസമിൽ വെള്ളപ്പൊക്കം; രണ്ട് പോലീസുകാർ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

അസം: അസമിൽ വെള്ളപ്പൊക്കത്തിൽ രണ്ട് പോലീസുകാർ ഒഴുക്കിൽപ്പെട്ടു. അസമിലെ നാഗോൺ ജില്ലയിൽ കാമ്പൂർ മേഖലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു ഉദ്യോ​ഗസ്ഥന്റെ മൃത​ദേഹം കണ്ടെത്തി. ഒരാൾക്കു വേണ്ടിയുള്ള ...

പ്രളയക്കെടുതിയിൽ അസം; 7.12 ലക്ഷം പേർ ദുരിതത്തിൽ; മരണം 14 ആയി

ഗുവാഹട്ടി: കനത്ത മഴയെ തുടർന്ന് ദുരിതത്തിലായി അസം. ഇത് വരെ 29 ജില്ലകളിലായി 7.12 ലക്ഷം ആളുകളെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം ...