തിരുന്നൽവേലിയിൽ ദളിത് വിദ്യാർത്ഥിക്ക് വീണ്ടും ക്രൂരമർദ്ദനം; യുവാവ് മുമ്പും സമാന ആക്രമണത്തിനിര
ചെന്നൈ: ജാതി അധിക്ഷേപത്തിന്റെ പേരിൽ സഹപാഠികളുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിക്ക് വീണ്ടും മർദ്ദനം. ഡിഗ്രി ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ ചിന്നുദുരൈയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ...








