ASSAULTED - Janam TV
Friday, November 7 2025

ASSAULTED

തിരുന്നൽവേലിയിൽ ദളിത് വിദ്യാർത്ഥിക്ക് വീണ്ടും ക്രൂരമർദ്ദനം; യുവാവ് മുമ്പും സമാന ആക്രമണത്തിനിര

ചെന്നൈ: ജാതി അധിക്ഷേപത്തിന്റെ പേരിൽ സഹപാഠികളുടെ ആക്രമണത്തിനിരയായ വിദ്യാർത്ഥിക്ക് വീണ്ടും മർദ്ദനം. ഡി​ഗ്രി ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ ചിന്നുദുരൈയാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ...

ഭർത്താവ് പരാതി നൽകി; പള്ളിയിലേക്ക് വിളിപ്പിച്ച മുസ്ലിം യുവതിക്ക് ക്രൂര മർദ്ദനം; പൈപ്പും വടിയും കൊണ്ട് പൊതിരെ തല്ലി; ആറ് പേർ അറസ്റ്റിൽ

ഭർത്താവിന്റെ പരാതിയിൽ പള്ളിയിലേക്ക് വിളിപ്പിച്ച സ്ത്രീക്ക് ക്രൂര മർദ്ദനം. ബെംഗളൂരുവിലാണ് സംഭവം. 38 കാരിയായ ഷബീന ബാനുവിനെയാണ് പള്ളിക്ക് പുറത്ത് ആൾക്കൂട്ട വിചാരണ നടപ്പാക്കി ഒരുകൂട്ടം പുരുഷന്മാർ ...

ഓട്ടോയിലേക്ക് വലിച്ചു കയറ്റി, വഴി നീളെ ബലാത്സം​ഗം ചെയ്തു; പിന്നീട് റോഡിൽ തള്ളി; തമിഴ്നാട്ടിൽ യുവതിക്കെതിരെ കൊടുംക്രൂരത

18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയിൽ ക്രൂര പീഡനത്തിനിരയായി. ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സം​ഗത്തിന് ഇരയായത്. കത്തിമുനയിൽ നിർത്തി മൂന്നം​ഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച് ...

മയക്കുമരുന്ന് നൽകി വിദ്യാർത്ഥിയെ ലൈം​ഗികമായി പീഡിപ്പിച്ചു; 62-കാരനായ നാസറിന് 37 വർഷം കഠിന തടവ്

കോഴിക്കോട്: വിദ്യാർത്ഥിയെ മയക്കുമരുന്ന് നൽകി നിരന്തരമായി ലൈം​ഗിക പീഡനത്തിനിരയാക്കിയ 62-കാരന് 37 വർഷം കഠിന തടവ്. കൊല്ലം പരവൂര്‍ തൊടിയില്‍ അന്‍സാര്‍ എന്ന നാസറിനെയാണ് അതിവേഗ പോക്‌സോ ...

പട്ടായയിൽ വിനോദസഞ്ചാരികൾക്ക് മർദ്ദനം; ബൗൺസർമാരുടെ ഇടിയേറ്റ് ഒരാൾ കോമയിൽ; നടുക്കുന്ന വീഡി‌യോ

തായ്ലൻഡിലെ പട്ടായയിൽ ബാറിന് മുന്നിൽ മ‍ർദ്ദനമേറ്റ ബ്രിട്ടീഷ് വിനോദ സഞ്ചാരി കോമയിൽ. വെള്ളിയാഴ്ച രാത്രി ഹെലികോപ്റ്റേഴ്സ് ബാറിന് മുന്നിലായിരുന്നു സംഭവം. മദ്യപിച്ചതിന്റെ ബില്ലിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ ...

12-കാരനെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു, പ്രതി പട്ടാമ്പി സ്വദേശി ഹംസയ്‌ക്ക് 43വർഷം തടവ്; സമാനമായ മറ്റൊരു കേസിലും പ്രതി

പാലക്കാട്: പന്ത്രണ്ടുകാരനെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 43 വർഷം കഠിനതടവ് ശിക്ഷ.പട്ടാമ്പി സ്വദേശി ഹംസയാണ്(35) പ്രതി. മണ്ണാർക്കാട് രജിസ്റ്റർ ചെയ്ത കേസിലാണ് പട്ടാമ്പി കോടതി ജഡ്ജി ...

ട്രെയിനിൽ വച്ച് സ്ത്രീകളെ കയറി പിടിച്ച യുവാവിന് കൂട്ട മർദ്ദനം; വീഡിയോ പ്രചരിച്ചതോടെ, ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്ന വാദവുമായി അസിം ഹുസൈൻ

മൊറാദാബാദ്: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽ വച്ച് തന്നെ മർദ്ദിച്ചു എന്ന യുവാവിന്റെ പരാതി വിശ്വസനീയമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ട്രെയിനിൽ വച്ച് ജയ് ...

വല്യുമ്മാക്ക് സുഖമില്ലെന്ന് പറഞ്ഞ് മദ്രസ അദ്ധ്യാപകനെ മസ്ജിദിൽ നിന്ന് വിളിച്ചിറക്കി; പിന്നാലെ ക്രൂര മർദനം; മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മദ്രസ അദ്ധ്യാപകനെ മർദ്ദിക്കുകയും തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മംഗലം മുട്ടനൂർ കുന്നത്ത് മുഹമ്മദ് ഷാമിൽ, മംഗലം കാവഞ്ചേരി ...