Assembly Elections - Janam TV

Assembly Elections

രാഹുൽ, നിങ്ങളെത്ര ശ്രമിച്ചാലും കശ്മീരിലെ ദളിത് സംവരണത്തിൽ തൊടാൻ പോലുമാകില്ല, അതിന് അനുവദിക്കില്ല: അമിത് ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‌‌‌ദ്വിദിന കശ്മീർ സന്ദർശനത്തിനിടെ പാർട്ടിയുടെ പ്രകടന പത്രികയും അദ്ദേഹം ...

നിയമസഭാ തെരഞ്ഞെടുപ്പ് ; മുന്നൊരുക്കങ്ങൾക്കായി രാഹുലും ഖാർ​ഗെയും കശ്മീരിലേക്ക്

ന്യൂഡൽഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ജമ്മു, ശ്രീന​ഗർ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. തെരഞ്ഞെടുപ്പിന് ...

ആന്ധ്രയും ഒഡിഷയും ആര് ഭരിക്കും? വോട്ടെണ്ണൽ ആരംഭിച്ചു; 25 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും അറിയാം

ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രപ്രദേശിലെയും ഒഡിഷയിലെയും നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടണ്ണലും ആരംഭിച്ചു. ഒഡിഷയിൽ ബിജെഡി ഭരണം നിലനിർത്തുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ. ഉച്ചയോടെ ഇരു സംസ്ഥാനങ്ങളിലെയും ചിത്രം വ്യക്തമാകും. ...

രാജസ്ഥാനിൽ 70 ശതമാനം പോളിംഗ്; ബിജെപി ശക്തികേന്ദ്രങ്ങളിൽ വോട്ടിംഗ് ശതമാനത്തിൽ വർദ്ധനവ്

ജയ്പൂർ: രാജസ്ഥാൻ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 70 ശതമാനം പൊളിംഗ്. ശക്തമായ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിക്ക് ...

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കർണ്ണാടകയിൽ താമര വിരിയും, കോൺഗ്രസ് മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ: ബസവരാജ് ബൊമ്മൈ

ബെംഗളൂരു: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും, താമര വിരിയുക തന്നെ ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ, നാല് സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് ...

തമിഴ്‌നാട്ടിലെ ഫലം നൽകുന്ന ആത്മവിശ്വാസം വളരെ വലുത്; വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് ബിജെപി

ചെന്നൈ: തമിഴ്‌നാട് നഗരസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയം വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കുള്ള തയ്യാറെടുപ്പാണെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി. ' ഇതാദ്യമായാണ് സംസ്ഥാനത്തെ ഒരു ...