Association of Malayalam Movie Artists - Janam TV

Association of Malayalam Movie Artists

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

കൊച്ചി: താരസംഘടന ‘അമ്മ’യിൽ നിന്നുള്ള തന്റെ രാജിക്ക് പിന്നാലെ ഗൗരവതരമായ ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ വരവ്-ചെലവ് കണക്കുകളിൽ “കള്ളക്കളി” നടന്നിട്ടുണ്ടെന്നും, മുൻകാല ഭരണസമിതികളുടെയും ...

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണച്ചുമതല ഇനി അഡ്‌ഹോക് കമ്മിറ്റിക്ക്. കോൺഗ്രസ് എംഎൽഎയും നടനുമായ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് സംഘടനയുടെ താത്കാലിക ചുമതല കൈമാറിയത്. മുൻ എംഎൽഎയും ...

‘അമ്മ’ ഭരണസമിതി മുഴുവൻ രാജിവെച്ചു: സംഘടനാ ചരിത്രത്തിൽ അപൂർവ നീക്കം

കൊച്ചി: നടന്ന നിർണായക സംഭവവികാസത്തിൽ താരസംഘടനയായ ‘അമ്മ’യുടെ മുഴുവൻ ഭരണസമിതിയും രാജിവെച്ചു. 17 അംഗങ്ങളാണ് ഒരുമിച്ച് രാജിവച്ചത്. നിലവിലെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് ...