‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്
കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ഭരണച്ചുമതല ഇനി അഡ്‌ഹോക് കമ്മിറ്റിക്ക്. കോൺഗ്രസ് എംഎൽഎയും നടനുമായ രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് സംഘടനയുടെ താത്കാലിക ചുമതല കൈമാറിയത്. മുൻ എംഎൽഎയും ...


