ഓരോ 21 മണിക്കൂർ കൂടുമ്പോഴും ഓരോ പുതുവർഷം! ഈ ഗ്രഹത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്; ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുത്തൻ ഗ്രഹം
ഓരോ 21 മണിക്കൂർ കൂടുമ്പോഴും പുതുവർഷം ആഘോഷിക്കുന്ന ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. TOI-3261 b എന്ന് വിളിക്കപ്പെടുന്ന എക്സോപ്ലാനറ്റിനെയാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. നെപ്റ്റ്യൂണിൻ്റെ വലുപ്പമുള്ളതാണ് ഈ ...




