ഓരോ 21 മണിക്കൂർ കൂടുമ്പോഴും ഓരോ പുതുവർഷം! ഈ ​ഗ്രഹത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്; ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുത്തൻ ​ഗ്രഹം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓരോ 21 മണിക്കൂർ കൂടുമ്പോഴും ഓരോ പുതുവർഷം! ഈ ​ഗ്രഹത്തിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്; ശാസ്ത്രലോകത്തെ ഞെട്ടിച്ച് പുത്തൻ ​ഗ്രഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 01:30 pm IST
FacebookTwitterWhatsAppTelegram

ഓരോ 21 മണിക്കൂർ കൂടുമ്പോഴും പുതുവർഷം ആഘോഷിക്കുന്ന ഒരു ​ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. TOI-3261 b എന്ന് വിളിക്കപ്പെടുന്ന എക്സോപ്ലാനറ്റിനെയാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്. നെപ്റ്റ്യൂണിന്റെ വലുപ്പമുള്ളതാണ് ഈ ​ഗ്രഹം. കഠിനമായ ചൂടാണ് ​ഗ്രഹത്തിൽ അനുഭവപ്പെടുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സതേൺ ക്വീൻസ്‌ലാൻ്റ് സർവകലാശാലയിലെ എമ്മ നാബി എന്ന ശാസ്ത്രജ്ഞനാണ് പഠനത്തിന് നേതൃത്വം നൽകിയത്.

​ഗ്രഹ രൂപീകരണത്തെക്കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അനുമാനങ്ങളെ തച്ചുടയ്‌ക്കുന്നതാണ് പുതിയ കണ്ടെത്തൽ. TOI-3261 b അതിന്റെ വളരെ അടുത്ത ഭ്രമണപഥത്തിലാണ് പരിക്രമണം ചെയ്യുന്നത്. ഇക്കാരണത്താലാണ് മണിക്കൂറുകൾക്കുള്ളിൽ ഒരു വർ‌ഷം പൂർത്തിയാക്കുന്നത്. ഭൂമി സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയത്തെയാണ് ഒരു വർഷമെന്ന് പറയുന്നത്. ​ഗ്രഹങ്ങൾക്ക് അവയുടെ നക്ഷത്രങ്ങളോട് വളരെ അടുത്ത നിലനിൽക്കാൻ സാധിക്കില്ലെന്ന സിദ്ധാന്തത്തെയാണ് പുതിയ ​ഗ്രഹം വെല്ലുവിളിക്കുന്നത്.

ഏകദേശം 6.5 ബില്യൺ വർഷം പഴക്കമുള്ളതാണ് പുതിയ ​ഗ്രഹമെന്നാണ് വിലയിരുത്തൽ. വ്യാഴത്തിന്റെ വലുപ്പമുള്ള വലിയ വാതക ഭീമൻ ആയാകും ആദ്യം ഈ ​ഗ്രഹം രൂപപ്പെട്ടത്. കാലക്രമേണ ​ഗ്രഹത്തിൽ പിണ്ഡം നഷ്ടപ്പെട്ടാന്നാണ് അനുമാനം. നെപ്‌ട്യൂണിനേക്കാൾ ഇരട്ടി സാന്ദ്രതയുള്ളതാണ് TOI-3261 b. ഭാരമേറിയ അന്തരീക്ഷ മൂലകങ്ങൾ മാത്രമേ ഇതിൽ നിലനൽക്കൂവെന്ന സൂചനയാണ് സാന്ദ്രത നൽകുന്നത്. പുതിയ ​ഗ്രഹത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം.

Tags: AstronomersTOI-3261 b
ShareTweetSendShare

More News from this section

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

Latest News

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

ജര്‍മ്മന്‍ ട്രാക്കില്‍ ചരിത്രം കുറിച്ച് അനിമേഷ്; വിദേശ മണ്ണില്‍ ഇന്ത്യയുടെ ഏറ്റവും വേഗമേറിയ 100 മീറ്റര്‍ ഓട്ടക്കാരന്‍ എന്ന് റെക്കോര്‍ഡ് സ്വന്തമാക്കി താരം

അര്‍ജന്റീനയുടെ റെക്കോര്‍ഡിനൊപ്പമെത്തി സ്‌പെയിന്‍; ഫ്രാന്‍സിനെ വീഴ്‌ത്തിയാല്‍ ഇറ്റലിയുടെ ചരിത്രവും തകരും

‘എനിക്ക് വിശ്രമം വേണ്ട, സിംബാബ്വെയിലേക്ക് കൊണ്ടുപോകൂ’; സഞ്ജുവായി അശ്വിന്‍, സെലക്ടര്‍മാര്‍ക്കെതിരെ വൈറല്‍ പരിഹാസം

വള്ളി കാത്തിരുന്ന മലയിൽ മുഴങ്ങുന്നത് മംഗല്യഘോഷം; പ്രകൃതി ഒരുക്കിയ കല്യാണമണ്ഡപം, പ്രണയിതാക്കളുടെ സ്വപ്നക്ഷേത്രം : വേളിമല കുമാരകോവിലിന്റെ വിസ്മയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies