മുടി വെട്ടുന്നതും ഒരു തെറാപ്പിയാണ്! തന്റ ലവ് ലാംഗ്വേജിനെക്കുറിച്ച് അശ്വതി ശ്രീകാന്ത്
മിനിസ്ക്രീനിലൂടെയും അവതാരകയായും ആർജെ ആയുമെല്ലാം മലയാളികളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് അശ്വതി ശ്രീകാന്ത്. തന്റെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ അശ്വതി പങ്കുവക്കാറുണ്ട്. സെൽഫ് കെയർ ...