മോള്‍ക്ക് വീട്ടില്‍ ചോറൂണ് നടത്തിയാല്‍ പോരേയെന്ന് കമന്റ് : മൂകാംബികയില്‍ വരണമെന്ന് തോന്നി, വന്നു, ദോഷമൊന്നും ഉണ്ടായില്ല എന്ന് അശ്വതി ശ്രീകാന്ത്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മോള്‍ക്ക് വീട്ടില്‍ ചോറൂണ് നടത്തിയാല്‍ പോരേയെന്ന് കമന്റ് : മൂകാംബികയില്‍ വരണമെന്ന് തോന്നി, വന്നു, ദോഷമൊന്നും ഉണ്ടായില്ല എന്ന് അശ്വതി ശ്രീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 11:39 am IST
Facebook
Twitter
WhatsAppTelegram

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തിയ അശ്വതി പിന്നീട് അഭിനയ രംഗത്തേക്ക് കൂടി ചുവട് വയ്‌ക്കുകയായിരുന്നു. രണ്ടാമത്തെ കുഞ്ഞ് ഉണ്ടായതിന് ശേഷം അഭിനയ ജീവിതത്തിന് താത്കാലിക ഇടവേള നല്‍കിയിരിക്കുകയാണ് താരം. അതേസമയം സമൂഹമാദ്ധ്യമത്തില്‍ വളരെ സജീവമാണ് അശ്വതി. ഇളയ മകളായ കമലയ്‌ക്ക് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ചോറൂണ് നടത്തിയതിന്റെ ചിത്രങ്ങള്‍ അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. ഭര്‍ത്താവ് ശ്രീകാന്തും മൂത്ത മകള്‍ പത്മയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ചടങ്ങിന്റെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ചത്. അതേസമയം അല്‍പ്പം പരിഹാസ ചോദ്യവുമായി ഒരു കമന്റും ഇതിനൊപ്പം ഉണ്ടായിരുന്നു. ‘ പുരോഗമനവും ദൈവ വിശ്വാസവും ഒരുമിച്ച് വേണോ ചേച്ചി’ എന്നായിരുന്നു ചോദ്യം. ഉടനെ തന്നെ അശ്വതി ഇതിന് മറുപടി നല്‍കി. ‘ താന്‍ നിരീശ്വരവാദിയോ, തീവ്രവാദിയോ അല്ലെന്നായിരുന്നു’ മറുപടി. എന്നാല്‍ ഉടനെ തന്നെ ചോദ്യകര്‍ത്താവ് അടുത്ത ചോദ്യവുമായി എത്തുകയായിരുന്നു.

‘ അപ്പൊ മകള്‍ക്ക് വീട്ടില്‍ നിന്ന് ആദ്യത്തെ ഊണ് കൊടുത്തിരുന്നെങ്കില്‍ എന്തെങ്കിലും ദോഷം ഉണ്ടാകുമായിരുന്നോ’ എന്നായിരുന്നു ചോദ്യം. ഇതിനും അശ്വതി മറുപടി നല്‍കി. ‘ മൂത്ത മകള്‍ക്ക് വീട്ടില്‍ തന്നെയാണ് കൊടുത്തത്. ഇത്തവണ ഇവിടെ വരണമെന്ന് തോന്നി, വന്നു. രണ്ടും ദോഷമൊന്നും ഉണ്ടായില്ല’. ചുട്ട മറുപടി ലഭിച്ചതോടെ ചോദ്യകര്‍ത്താവ് പതിയെ പിന്തിരിയുകയായിരുന്നു. പരിഹാസ ചോദ്യങ്ങള്‍ക്ക് മികച്ച മറുപടി നല്‍കിയതിന് നിരവധി പേരാണ് അശ്വതിയെ പിന്തുണച്ചിരിക്കുന്നത്.

Tags: instagramaswathy sreekanth
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണം; 2026-ലെ സാമ്പത്തിക നൊബേല്‍ രണ്ട് അമേരിക്കന്‍ സാമ്പത്തികശാസ്ത്രജ്ഞര്‍ക്ക്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies