100 കോടിയുടെ ജിഎസ്ടി വെട്ടിപ്പ്; അതീഖ് അഹമ്മദിന്റ ബന്ധു അറസ്റ്റിൽ; ഖമർ അഹമ്മദ് തട്ടിപ്പ് നടത്തിയത് വ്യാജകമ്പനികൾ വഴി; നടപടി കടുപ്പിച്ച് യുപി
ലക്നൗ: വ്യാജ ഇ-വേ ബില്ലുകൾ വഴി കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയ കേസിൽ അതീഖ് അഹമ്മദിന്റെ ബന്ധുവിനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയും ...



