100 കോടിയുടെ വഖഫ് ഭൂമി തട്ടിയെടുത്ത് വിറ്റു കാശാക്കി; അതിഖ് അഹമ്മദിന്റെ സഹോദര ഭാര്യ സൈനബക്കും സഹോദരങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി യോ​ഗി സർക്കാർ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

100 കോടിയുടെ വഖഫ് ഭൂമി തട്ടിയെടുത്ത് വിറ്റു കാശാക്കി; അതിഖ് അഹമ്മദിന്റെ സഹോദര ഭാര്യ സൈനബക്കും സഹോദരങ്ങൾക്കുമെതിരെ ശക്തമായ നടപടിയുമായി യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 05:22 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ​ഗുണ്ടാതലവൻ അതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്‌റഫിന്റെ ഭാര്യ സൈനബയുടെ സഹോദരങ്ങൾ 100 കോടിയിലധികം വിലമതിക്കുന്ന വഖഫ് ഭൂമി കൈയേറി. സൈനബയുടെ സഹോദരങ്ങൾ ഭൂമി മറച്ച വിറ്റതായാണ് വിവരം. അഷ്‌റഫിന്റെ ഭാര്യ സൈനബ ഫാത്തിമ, ഭാര്യാസഹോദരൻമാരായ സദ്ദാം, സെയ്ദ്, സിൽവി, നയീം, താരിഖ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുപ്രവർത്തകനായ മബൂദ് അഹമ്മദ് വഖഫ് ബോർഡിൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.

തട്ടിയെടുത്ത വഖഫ് ഭൂമിയുടെ മതിപ്പ് വില 100 കോടിയിലധികം വരുമെന്നാണ് വിവരം. അഷ്‌റഫ് ഈ ഭൂമിയിൽ കൊട്ടാര സമാനമായ വീട് നിർമ്മിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. നിലവിൽ ഈ വിഷയം അന്വേഷണത്തിലാണ്. മബൂദ് അഹമ്മദ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പരാതി നൽകിയിട്ടുണ്ട്.

.കൊല്ലപ്പെട്ട അതിഖ് അഹമ്മദ്, ഇളയ സഹോദരൻ ഖാലിദ് അസിം എന്ന അഷ്‌റഫ്, അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ സഹോദരങ്ങളായ സദ്ദാം, സെയ്ദ്, താരിഖ് എന്നിവർ അക്ബർപൂർ സല്ലാഹ്പൂർ ജിടി റോഡിനോട് ചേർന്നുള്ള സുന്നി വഖഫ് ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമി പിടിച്ചെടുത്തതായി മബൂദ് അഹമ്മദ് പരാതിയിൽ പറഞ്ഞു. കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണ സംഘം രൂപീകരിച്ചു. പരാതിക്കാരനായ മബൂദ് അഹമ്മദിന്റെ ആരോപണം സത്യമാണെന്ന് സബ്കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.

നവാബ് സയ്യിദ് മുഹമ്മദ് ഈസയുടെ മകൻ വഖഫിന് ദാനം ചെയ്തത ഭൂമിയാണ് ഇവർ തട്ടിടെയുത്തതെന്ന് മബൂദ് അഹമ്മദ് പറയുന്നു. തുടർന്ന് ഭൂമിയുടെ സംരക്ഷണത്തിനായി വഖഫ് ബോർഡ് ട്രസിറ്റിയെ നിയമിച്ചു. ക്യാൻസർ ബാധിതനായതിനാൽ ചികിത്സയ്‌ക്കായി ട്രസ്റ്റി അമേരിക്കയിൽ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മാഫിയ ഭൂമി കൈക്കലാക്കി വിവരം അറിഞ്ഞത്.

Tags: propertyWAQF BOARDAteeq Ahamad
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies