കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ ഇളയമകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ
ന്യൂഡൽഹി: കൊല്ലപ്പെട്ട ഗുണ്ടാനേതാവും മുൻ എംപിയുമായ അതിഖ് അഹമ്മദിന്റെ ഇളയമകൻ അബാൻ അഹമ്മദ് (21) ഉത്തർപ്രദേശിലെ ഝാൻസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. അബാന്റെ സുഹൃത്ത് സോനുവും അപകടത്തിൽ മരിച്ചു. ...


