അതിഖ് അഹമ്മദിന്റെ പാക് ബന്ധം പുറത്ത്; അറബിക് പ്രൊഫസറുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി തട്ടിയെടുത്തത് പാക് സ്വദേശിയെ ഉപയോ​ഗിച്ച്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിഖ് അഹമ്മദിന്റെ പാക് ബന്ധം പുറത്ത്; അറബിക് പ്രൊഫസറുടെ കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി തട്ടിയെടുത്തത് പാക് സ്വദേശിയെ ഉപയോ​ഗിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2023, 03:40 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: കൊല്ലപ്പെട്ട ഭൂമാഫിയ തലവൻ അതിഖ് അഹമ്മദിന്റെ പാകിസ്താൻ ബന്ധം പുറത്ത്. ബിമാനി പേരിൽ സമ്പാദിച്ച സ്വത്തുക്കളുമായി ബന്ധപ്പെട്ട് യുപി സർക്കാർ നടത്തിയ അന്വേഷണത്തിലാണ് പാക് ബന്ധം വെളിവായത്.

പ്രയാഗ്‌രാജിലെ മയൂർ റോഡിൽ കോടികൾ വിലമതിക്കുന്ന ഭൂമി ഇയാൾ തട്ടിയെടുത്തതാണെന്നുംം ഇതിനായി പാകിസ്താനിലെ കറാച്ചിയിൽ നിന്ന് സുഹൈൽ സിദ്ദിഖിയെ വിളിച്ചുവരുത്തി ഗൂഢാലോചന നടത്തിയെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

1996-ലാണ് അതിഖ് അഹമ്മദിന് ഈ ഭൂമി കൈക്കലാക്കാനുള്ള ശ്രമം തുടങ്ങിയത്. സുഹൈൽ സിദ്ദിഖിയെ വിളിച്ചുവരുത്തി വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കുകയായിരുന്നുവെന്നു ഈ ഭൂമിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.

അതിഖ് അഹമ്മദ് അനധികൃതമായി കൈയേറിയ ഭൂമി അലഹബാദ് സർവകലാശാലയിലെ അറബിക് പ്രൊഫസറുടെ തറവാട് ഭൂമിയാണെന്നാണ് വിവരം. പ്രൊഫസർ വിൽപത്രം തയ്യാറാക്കി സഹോദരൻ ലാൽ ശുക്ലയ്‌ക്ക് കൈമാറിയ ഭൂമിയായിരുന്നു ഇത്. അതിനുശേഷം അദ്ദേഹം പാകിസ്താനിലേക്ക് പോകുകയും കറാച്ചി നഗരത്തിൽ സ്ഥിരതാമസമാക്കുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്. പ്രയാഗ്‌രാജിലെ കാന്റ് പോലീസ് സ്‌റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Tags: PakistanAthiq ahammad
Share
Tweet
SendShare

More News from this section

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

കൊല്ലപ്പെട്ട ഗുണ്ടാനേതാവ്  അതിഖ് അഹമ്മദിന്റെ ഇളയമകൻ  വാഹനാപകടത്തിൽ കൊല്ലപ്പെട്ടു; അപകടം ജയിലിലുള്ള സഹോദരനെ കാണാൻ പോകുന്നതിനിടെ; അമ്മ ഒളിവിൽ, മറ്റ് രണ്ട് സഹോദരൻമാരും അഴിക്കുള്ളിൽ  

വാഹന രൂപമാറ്റത്തിൽ സംസ്ഥാനങ്ങൾക്ക് മാനദണ്ഡം നിശ്ചയിക്കാൻ അധികാരമില്ല; നിയമം വ്യക്തമാക്കി നിതിൻ ഗഡ്കരി

13 വർഷത്തെ നിയമപോരാട്ടത്തിന് വിരാമം; ലൈംഗിക പീഡനക്കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരൻ; ശിക്ഷ ഇന്ന് ഉച്ചയ്‌ക്ക് ശേഷം

ലോക്കപ്പിൽ പിസ ആവശ്യപ്പെട്ട് പ്രതി; 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസ്; 19കാരന്റെ വിചിത്രമായ ആവശ്യങ്ങൾ കേട്ട് ഞെട്ടി പൊലീസ്

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

Latest News

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies