ആതിരയെ കട്ടിലിലേക്ക് ക്ഷണിച്ചു, സ്നേഹത്തോടെ ചേർത്തുപിടിച്ച് കഴുത്തിൽ കത്തിയിറക്കി; പ്രതി ജോൺസണിന്റെ മൊഴി പുറത്ത്
തിരുവനന്തപുരം: കഠിനംകുളം ആതിരാ കൊലക്കേസിൽ പ്രതി ജോൺസണിന്റെ നിർണായക മൊഴി പുറത്ത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആതിര തന്നെ ഒഴിവാക്കുമെന്ന് തോന്നിയപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് ജോൺസൺ കുറ്റസമ്മതം നടത്തി. കൃത്യം നടന്ന ...