ATHIRAPPALLI - Janam TV

ATHIRAPPALLI

എണ്ണപ്പനത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ പോസ്റ്റ്മോർട്ടം; മരണം കടുവയുടെ ആക്രമണത്തിൽ

ഏഴാറ്റുമുഖം: കഴിഞ്ഞ ദിവസം എണ്ണപ്പനത്തോട്ടത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനക്കുട്ടിയുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. മരണം കടുവയുടെ ആക്രമണത്തിലാണെന്നാണ് നിഗമനം. കാലടി പ്ലാന്റേഷൻ അതിരപ്പിള്ളി ഡിവിഷൻ പതിനഞ്ചാം ബ്ലോക്കിലാണ് ...

കാടിറങ്ങുന്ന ഭീതി; അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം; എത്തിയത് അമ്പതിലധികം ആനകൾ

തൃശൂർ: അതിരപ്പള്ളി എണ്ണപ്പന തോട്ടത്തിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം. അമ്പതിലധികം കാട്ടാനകളാണ് എണ്ണപ്പന തോട്ടത്തിലെത്തിയത്. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തുന്ന എണ്ണപ്പന തോട്ടത്തിലാണ് ആനകൾ കൂട്ടമായി ഇറങ്ങിയത്. പ്ലാന്റേഷൻ ...

അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം രൂക്ഷം; കാട്ടാനയുടെ മറിച്ചിട്ട പനയുടെ അടിയിൽപ്പെട്ട് പോത്ത് ചത്തു

തൃശൂർ: അതിരപ്പിള്ളിയ്ക്ക് സമീപം കാട്ടാന ആക്രമണം രൂക്ഷമാകുന്നു. കാട്ടാനയുടെ മറിച്ചിട്ട എണ്ണപ്പനയുടെ അടിയിൽപ്പെട്ട് ഒരു പോത്ത് ചത്തു. വെറ്റിലപ്പാറ സ്വദേശി അശോകന്റെ പോത്താണ് ചത്തത്. പ്ലാന്റേഷൻ കോർപ്പറേഷനിലെ ...