കിട്ടിയോ ഇല്ല, ചോദിച്ചുവാങ്ങി; കാട്ടാനയ്‌ക്ക് നേരെ ജിലേബി എറിഞ്ഞ് വിനോദസഞ്ചാരികൾ; പാഞ്ഞടുത്ത് ആന
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി തമിഴ്നാട് റാണിപേട്ട് സ്വദേശി എം. സൗക്കത്തിനെ റിമാൻഡ് ചെയ്തു. ...