മഴയിൽ മനോഹരിയായി ഒഴുകുന്ന അതിരപ്പിള്ളിയിലേക്ക് വീണ്ടും സ്വാഗതം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

മഴയിൽ മനോഹരിയായി ഒഴുകുന്ന അതിരപ്പിള്ളിയിലേക്ക് വീണ്ടും സ്വാഗതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 11:12 pm IST
Facebook
Twitter
WhatsAppTelegram

കാലവർഷം കനക്കുമ്പോൾ കൂടുതൽ സുന്ദരിയാകുന്ന അതിരപ്പിള്ളിയെ കാണാൻ ഇക്കുറി വിനോദസഞ്ചരികൾക്ക് സാധിച്ചിരുന്നില്ല. കൊറോണ പശ്ചാത്തലത്തിൽ മാസങ്ങളായി അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിവിധ ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന കൂട്ടത്തിൽ അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. എങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികൾക്കും, അറുപത് വയസിനു മുകളിലുള്ളവർക്കും അതിരപ്പിള്ളിയിലേക്ക് പ്രവേശനം ഇല്ല.

രാവിലെ ഒൻപതു മുതൽ വൈകീട്ട് നാലുമണിവരെയാണ് കേന്ദ്രത്തിന്റെ പ്രവേശന സമയം. അതുപോലെ ഒരു സമയത്ത് 100 പേരെ മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. കൃത്യമായ സാമൂഹിക അകലം നിർബന്ധമായി പാലിക്കണം. സാനിറ്റൈസറും മാസ്കും ഉപയോഗപ്പെടുത്തുക. എതെങ്കിലും വിധത്തിലുള്ള രോഗലക്ഷണം ഉള്ളവരെ അകത്തേക്ക് കടത്തിവിടില്ല. ഓൺലൈൻ വഴി ടിക്കറ്റുകൾ ലഭ്യമാകുന്ന സംവിധാനം ഉടൻ തന്നെ ആരംഭിക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഓരോ സഞ്ചാരികളുടെ ടിക്കറ്റിലും പ്രവേശന സമയം രേഖപ്പെടുത്തിയിട്ടുണ്ടാവും. ടിക്കറ്റിലുള്ള സമയത്തു തന്നെ കൃത്യമായി പ്രവേശിച്ച് ഒരു മണിക്കൂറിനുള്ളിൽ സന്ദർശനം പൂർത്തിയാക്കണം.

തുമ്പൂർമൊഴി ഉദ്യാനവും, മലക്കപ്പാറയും നിലവിൽ പ്രവർത്തിക്കുന്നില്ല. അതുപോലെ പുഴയിൽ ഇറങ്ങുന്നതും, കുളിക്കുന്നതും അനുവദനീയമല്ല. ഭക്ഷണ സാധനങ്ങൾ, ബോട്ടിലുകൾ തുടങ്ങിയ വലിച്ചെറിയാതെ തിരിച്ചു കൊണ്ടുപോകണം. പ്രവേശന ഗേറ്റ്, പാർക്കിംഗ് സ്ഥലം, ശുചിമുറികൾ എന്നീ ഇടങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. അതിരപ്പിള്ളി വാഴച്ചാൽ വിനോദ കേന്ദ്രങ്ങൾ പുനരാരംഭിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് ടൂറിസം മേഖലയ്‌ക്കുള്ളത്. വരും ദിവസങ്ങളിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും എന്നുതന്നെയാണ് അവർ വിശ്വസിക്കുന്നത്. സാമൂഹിക അകലവും, മാസ്കും, സാനിറ്റൈസറും ഉണ്ടെങ്കിൽ ഒരു കൊറോണയേയും പേടിക്കാതെ അതിരപ്പിള്ളി ചുറ്റിവരാം.

Tags: TOURISMathirappilly waterfallsAthirappilly
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies