Athirappilly - Janam TV
Saturday, November 8 2025

Athirappilly

അതിരപ്പിള്ളിയിലെ ഇരട്ടമരണം; കാട്ടാനയാക്രമണമെന്ന് സ്ഥിരീകരിക്കാൻ പോസ്റ്റുമോർട്ടം കഴിയട്ടേയെന്ന് വനംവകുപ്പ്; വാദം തള്ളി രക്ഷപ്പെട്ടവർ

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണ റിപ്പോർട്ട് തേടി വനംമന്ത്രി എകെ ശശീന്ദ്രൻ. വനംവകുപ്പിനെതിരെ അതിരൂക്ഷ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ചീഫ് ...

ഡയപ്പറും തീറ്റിച്ചു!!!! ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തി

പ്ലാസ്റ്റിക് നിരോധിത മേഖലയായ അതിരപ്പിള്ളിയിൽ ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തി. പ്ലാസ്റ്റിക് വിമുക്ത പ്രദേശമായിട്ടും ഇവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്നതിനിടെയാണ് ആനപ്പിണ്ടത്തിൽ ഡയപ്പർ കണ്ടെത്തിയത്. ...

കിട്ടിയോ ഇല്ല, ചോദിച്ചുവാങ്ങി; കാട്ടാനയ്‌ക്ക് നേരെ ജിലേബി എറിഞ്ഞ് വിനോദസഞ്ചാരികൾ; പാഞ്ഞടുത്ത് ആന

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയെ പ്രകോപിപ്പിച്ചതിന് വിനോദസഞ്ചാരികൾക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസിലെ ഒന്നാംപ്രതി തമിഴ്നാട് റാണിപേട്ട് സ്വദേശി എം. സൗക്കത്തിനെ റിമാൻഡ് ചെയ്തു. ...

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. തൃപ്രയാർ സ്വദേശി കൃഷ്ണപ്രസാദ് അടക്കം ആറു ...

അതിരപ്പള്ളി- മലക്കപ്പാറ റൂട്ടിൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

തൃശ്ശൂർ: അതിരപ്പള്ളി- മലക്കപ്പാറ റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ 15 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കളക്ടർ വി.ആർ കൃഷ്ണ തേജ അറിയിച്ചു. അതിരപ്പള്ളി- മലക്കപ്പാറ റോഡിലെ ...

അതിരപ്പിള്ളി- മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം…വീഡിയോ

ചാലക്കുടി പുഴയെ പുൽകാനായി 24 മീറ്റർ ഉയരത്തിൽ നിന്ന് താഴേയ്ക്ക് പതിക്കുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് രൗദ്രഭാവത്തിലാകുമെങ്കിലും സന്ദർശകർക്കെന്നും മനസ്സിനും ശരീരത്തിനും കുളിരേകുന്ന മഹാജല പ്രവാഹം. ...

അതിരപ്പിള്ളി സിൽവർ സ്റ്റോം തുറന്നു;കൊറോണ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

ത്യശ്ശൂർ:ലോക്ഡൌണിന് ശേഷം അതിരപ്പിള്ളി സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്  തുറന്നു. കൊറോണ മാനണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് പാർക്ക് തുറന്നത്. അടച്ചുപൂട്ടലിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന മാനസിക ...

മഴയിൽ മനോഹരിയായി ഒഴുകുന്ന അതിരപ്പിള്ളിയിലേക്ക് വീണ്ടും സ്വാഗതം

കാലവർഷം കനക്കുമ്പോൾ കൂടുതൽ സുന്ദരിയാകുന്ന അതിരപ്പിള്ളിയെ കാണാൻ ഇക്കുറി വിനോദസഞ്ചരികൾക്ക് സാധിച്ചിരുന്നില്ല. കൊറോണ പശ്ചാത്തലത്തിൽ മാസങ്ങളായി അതിരപ്പിള്ളിയിലേക്ക് വിനോദ സഞ്ചാരികളെ അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ വിവിധ ടൂറിസം ...