മുഖ്യമന്ത്രിയുടെ കസേര വേണ്ട, സമീപം വേറെ കസേരയിട്ട് ഇരിപ്പുറപ്പിച്ച് അതിഷി; ഭരണഘടനയെ പരിഹസിക്കലെന്ന് വിമർശനം
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും മുഖ്യമന്ത്രി കസേരയിലിരിക്കാൻ തയ്യാറാകാതെ അതിഷി മർലേന. അരവിന്ദ് കെജ്രിവാൾ ഇരുന്നിരുന്ന കസേരയ്ക്ക് സമീപം മറ്റൊരു കസേരയിട്ടാണ് അതിഷി ഡൽഹി ഭരിക്കാൻ ഒരുങ്ങുന്നത്. ...





