ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് 1 ലക്ഷം രൂപ സമ്മാനം : നടപടികളുമായി യുപി സർക്കാർ
ലക്നൗ : പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയ്ക്കെതിരായ തിരച്ചിൽ ശക്തമാക്കി യുപി പോലീസ് . അഞ്ച് മാസത്തോളമായി ഒളിവിൽ കഴിയുന്ന ...