അതാണുറുമീസ്! “കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആത്മ”: എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ; തുറന്ന പോര് മുറുകുന്നു
തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമെന്ന പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച 'ആത്മ'യ്ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രേംകുമാറിന്റെ വിശദീകരണം. ...