അതാണുറുമീസ്! "കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആത്മ": എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ; തുറന്ന പോര് മുറുകുന്നു
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതാണുറുമീസ്! “കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന ആത്മ”: എൻഡോസൾഫാൻ-സീരിയൽ വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രേംകുമാർ; തുറന്ന പോര് മുറുകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 03:57 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തമെന്ന പരാമർശത്തിനെതിരെ വിമർശനം ഉന്നയിച്ച ‘ആത്മ’യ്‌ക്ക് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സദുദ്ദേശ്യത്തോടെ പറഞ്ഞ കാര്യങ്ങൾ പലതരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് പ്രേംകുമാറിന്റെ വിശദീകരണം. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന നിലപാടാണ് ആത്മയുടേതെന്നും പ്രേംകുമാർ വിമർശിച്ചു. എൻഡോസൾഫാൻ പരാമർശം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി കെബി ഗണേഷ് കുമാർ ആത്മയുടെ പേരിൽ പ്രേംകുമാറിന് തുറന്ന കത്ത് അയച്ചിരുന്നു. ഇതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.

താൻ സീരിയൽ വിരുദ്ധനല്ല, സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ആരെയും വ്യക്തിപരമായി ആക്ഷേപിച്ചിട്ടില്ല. സിനിമ-സീരിയൽ മേഖലയേയോ ഏതെങ്കിലും സംഘടനയേയോ മോശം പറഞ്ഞിട്ടില്ലെന്നും ആത്മയ്‌ക്ക് എഴുതിയ തുറന്ന കത്തിൽ പ്രേംകുമാർ മറുപടി നൽകി. താൻ കൂടി അംഗമായ ആത്മ സംഘടനയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭിനയം മോശമാണെന്ന് പറഞ്ഞിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു.

സീരിയലിന്റെ മൂല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. അല്ലാതെ ആരുടെയും അഭിനയത്തെ തരംതാഴ്‌ത്തിയിട്ടില്ല. ചില സിനിമകൾ, ചില സീരിയലുകൾ, ചില സാഹിത്യ സൃഷ്ടികൾ, ചില നാടകങ്ങൾ എന്നിങ്ങനെ, ‘ചില’ എന്ന പ്രത്യേക പദം ഉപയോ​ഗിച്ചാണ് താൻ വിമർശനം ഉന്നയിച്ചത്. ഇക്കാര്യത്തിൽ തുറന്ന ചർച്ചയാണ് ആവശ്യം.

കയ്യടികൾക്ക് വേണ്ടിയാണ് താൻ വിമർശിച്ചതെന്ന് ആത്മ പറയുന്നു, താൻ പറയുന്ന കാര്യങ്ങൾക്ക് ജനം കയ്യടിക്കുമെന്ന് ആത്മയ്‌ക്ക് ഉറപ്പായതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ആരോ​ഗ്യകരമായ മാറ്റം സീരിയലുകളിൽ ആവശ്യമാണ്. അത്തരം സദുദ്ദേശ്യപരമായ നിലപാടിൽ നിന്നാണ് പത്ത് വർഷം മുൻപ് താൻ ഇക്കാര്യം പറഞ്ഞത്. അതേ നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും പ്രേംകുമാർ വ്യക്തമാക്കി.

Tags: KB Ganesh KumarendosulfanPREM KUMARMega serialATMA
Share
Tweet
SendShare

More News from this section

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

Latest News

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ആർ. സുഗതൻ ജയിൽ മോചിതനായി

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies