അനധികൃത മദ്രസ പൊളിച്ചതിനെ ചൊല്ലിയുള്ള കലാപം; മുഖ്യസൂത്രധാരൻ ഹാജി അബ്ദുൾ മാലിക്കിന്റെയും മകന്റെയുമടക്കം 9 പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവ്
ഡെറാഡൂൺ: ഉത്തരഖണ്ഡിലെ ഹൽദ്വാനിയിൽ നടന്ന കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഹാജി അബ്ദുൾ മാലിക്കും മകനും ഉൾപ്പെടെ ഒമ്പത് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. ഹൽദ്വാനി സിവിൽ കോടതിയുടെതാണ് ...


