Attack - Janam TV
Saturday, July 12 2025

Attack

യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്; അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

സാൻ ഫ്രാൻസിസ്കോ: വാർഷിക ഹോളി ഉത്സവത്തിന് ആഗോളതലത്തിൽ പേരുകേട്ട, സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്. അജ്ഞാതരുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് രണ്ട് ഡസനിലധികം ...

കണ്ണൂരിൽ പേവിഷ ബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു

കണ്ണൂർ: പേവിഷ ബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസുകാരൻ മരിച്ചു. തമിഴ്നാട് സേലം സ്വദേശിയായ മണിയുടെ മകൻ ഹരിത്താണ് മരിച്ചത്. കണ്ണൂർ പയ്യാമ്പലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ...

“കൊമ്പൻ അവളെ തട്ടിയെറിഞ്ഞു, മക്കളും ഞാനും രക്ഷപ്പെട്ടു”; ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ബിനു ഇന്നലെ പറ‍ഞ്ഞ നുണക്കഥ

ഇടുക്കി: കാട്ടാന ആക്രമണത്തിലാണ് തന്റെ ഭാര്യ കൊല്ലപ്പെട്ടതെന്ന് വരുത്തിതീർക്കാൻ പ്രതി ബിനു പറ‍ഞ്ഞത് കെട്ടിച്ചമച്ച കഥ. കൊമ്പനാനയാണ് സീതയെയും തന്നെയും ആക്രമിച്ചതെന്നും തട്ടിയെറിയുകയാണ് ചെയ്തതെന്നും ബിനു മാദ്ധ്യമങ്ങളോട് ...

​ഗൗതം ​ഗംഭീറിന്റെ അമ്മയ്‌ക്ക് ഹൃദയാഘാതം, ഐസിയുവിൽ; താരം ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന

ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീർ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് സൂചന. അദ്ദേഹത്തിന്റെ മാതാവിനെ ഹൃ​ദയാ​ഘാതത്തെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ മാതാവ് സിമ ഐസിയുവിൽ തുടരുകയാണ്. ടെൻഡുൽക്കർ-ആൻഡേഴ്സൺ ...

“ഭാരതത്തെ ദ്രോഹിക്കുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യം; സഹോദരിമാരുടെ സിന്ദൂരം മായ്‌ക്കാൻ ശ്രമിക്കുന്നവരെ ഈ ഭൂമിയിൽ നിന്നും മായ്‌ക്കും”: പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ‌‌ഇന്ത്യയ്ക്ക് ദോഷം വരുത്തുക എന്നതാണ് പാകിസ്താന്റെ ഏകലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതം രാജ്യപുരോ​ഗതിക്കും ദാരി​ദ്ര്യ നിർമാർജനത്തിനും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ​ഗുജറാത്തിൽ ...

ഒരു മാസം മുന്‍പ് വളര്‍ത്തുനായയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

  പാലക്കാട്: വീട്ടിലെ വളര്‍ത്തുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പാലക്കാട് കോങ്ങാടാണ് കയറാംകാട് സ്വദേശി അപ്പുക്കുട്ടന്‍ (74) ആണ് മരിച്ചത്. നായ കടിച്ചിട്ടും ഇദ്ദേഹം വാക്‌സിന്‍ ...

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

പത്തനംതിട്ട: ഹോം നഴ്സിൻറെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59 കാരൻ മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം ...

ജർമനിയിൽ കത്തിയാക്രമണം, നിരവധിപേർക്ക് ​ഗുരുതര പരിക്ക്; യുവതി പിടിയിൽ

ജർമനിയിലെ സിറ്റി ഓഫ് ഹാംബർ​ഗിൽ കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ഏറ്റവും തിരക്കേറിയ സെൻട്രൽ ട്രെയിൻ സ്റ്റേഷനിലാണ് ആക്രമണമുണ്ടായത്. ഒമ്പത് പേർക്ക് കുത്തേറ്റെന്നാണ് വിവരം. ഇവരുടെ നില ...

ഉച്ചയൂണിന് ക​റി കുറഞ്ഞതിനെ ചൊല്ലി സംഘർഷം; പ്ര​തി​ശ്രു​ത വ​ര​നടക്കം ഏഴുപേർക്ക് പരിക്ക്

ഇ​ടു​ക്കി: ഉച്ചയൂണിന് ക​റി കു​റ​ഞ്ഞതിനെ ചൊ​ല്ലിയുണ്ടായ സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ക​ട്ട​പ്പ​ന​യി​ലെ ഹോ​ട്ട​ലി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ചയ്ക്കാണ് സംഭവം. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ ആ​റു പേ​ർ​ക്കും ഹോ​ട്ട​ൽ ...

കണ്ണൂരിൽ ബൈക്കിലെത്തിയ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു.

കണ്ണൂർ: ബൈക്കിലെത്തിയ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. പയ്യാവൂർ കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്. 12:30 ഓടെയായിരുന്നു സംഭവം. വീടിനോട് ചേർന്ന ...

പഹൽ​ഗാമിന് പിന്നാലെ പാക് എംബസിയിൽ കേക്ക് മുറിച്ചയാൾക്കൊപ്പം ജ്യോതി മൽഹോത്ര; വൈറലായി ചിത്രങ്ങൾ

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈ കമ്മീഷനിൽ കേക്കുമായി പോയ ...

താലികെട്ടി 15-ാം നിമിഷം വരൻ മരിച്ചു; നെഞ്ചുലഞ്ഞ് ഒരു ​ഗ്രാമം, കാരണമിത്

വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു. ഹൃദയാഘാതമായിരുന്നു കാരണം. കർണാടകയിലെ ബാ​ഗൽകോട്ടിലെ ജാംഖണ്ഡിയിലാണ് ദാരുണമായ സംഭവം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ ഒന്നായ ...

ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കാൻ വിളിച്ചുവരുത്തി; 17കാരന്  ക്രൂരമർദ്ദനം; തലയ്‌ക്ക് ഗുരുതര പരിക്ക്

പട്ടാമ്പി: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ 17 കാരന് ക്രൂരമർദ്ദനം. പട്ടാമ്പി കൊടല്ലൂർ സ്വദേശി കെ.ടി ഹാഫീസിനാണ് ഗുരുതരമായി പരിക്കേറ്റത്. ​തലയോട്ടിക്ക് പരിക്കേറ്റ 17 കാരൻ ഒറ്റപ്പാലത്തെ ...

കാന്താര ചാപ്റ്റർ 1 നടൻ കുഴഞ്ഞുവീണ് മരിച്ചു, വിയോ​ഗം 34-ാം വയസിൽ

കന്നഡയിലെ ടെലിവിഷൻ-സിനിമ താരം രാകേഷ് പൂജാരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരം അന്തരിച്ചതെന്ന് കുടുംബം അറിയിച്ചു. 34-ാം വയസിലായിരുന്നു വിയോ​ഗം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ...

ജമ്മുവിൽ ജനവാസമേഖലയിൽ പാകിസ്താന്റെ ആക്രമണം; രജൗരിയിൽ നടന്ന ഷെല്ലാക്രമണത്തിൽ ഉന്നത ഉദ്യോ​ഗസ്ഥൻ മരിച്ചു, ക്ഷേത്രത്തിന് നേരെയും ആക്രമണം

ശ്രീന​ഗർ: ഇരുട്ട് മറയാക്കി ഇന്ത്യക്കെതിരെ ആക്രമണം തുടർന്ന് പാകിസ്താൻ. കഴിഞ്ഞ ദിവസം രാത്രി ജമ്മുകശ്മീരിലെ വിവിധ ഇടങ്ങളിൽ പാകിസ്താൻ ആക്രമണം നടത്തി. രജൗരിയിൽ നടന്ന ഷെൽ ആക്രമണത്തിൽ ...

തെമ്മാടി രാഷ്‌ട്രത്തിന് സ്വന്തം മണ്ണിലും തിരിച്ചടി; ബലൂച് വിമോചന പോരാളികളുടെ ആക്രമണത്തിൽ 14 പാക് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്: ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന തെമ്മാടി രാഷ്ട്രത്തിന് സ്വന്തം മണ്ണിൽ നിന്നും തന്നെ തിരിച്ചടി. രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലായി 14 പാക് സൈനികരെ ബലൂച് വിമോചന പോരാളികൾ കൊലപ്പെടുത്തി. ...

പഹൽ​ഗാം ആക്രമണത്തിലെ ഭീകരൻ പിടിയിലായെന്ന് സൂചന, ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ്

ബൈസരൺ താഴ്വരയ്ക്ക് സമീപത്ത് നിന്ന് പിടിയിലായ പാക് പൗരൻ പഹൽ​ഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരനെന്ന് സംശയം. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. അഹമ്മദ് ബിലാൽ എന്നയാളെയാണ് ...

വിവാഹ തലേന്ന് നവവധു കുഴഞ്ഞു വീണു മരിച്ചു, ദാരുണാന്ത്യം ഹൽദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ

ഒരു കുടുംബത്തിന്റെ സന്തോഷ നിമിഷങ്ങൾ പൊടുന്നനെ തീരാ വേദനയിലേക്ക് വഴിമാറിയൊരു സംഭവമാണ് യുപിയിൽ നിന്ന് പുറത്തുവരുന്നത്. ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ...

തിരിച്ചടിക്കായി നിർണായക ചർച്ചകൾ, പ്രധാനമന്ത്രിയെ കണ്ട് വ്യോമസേന മേധാവി

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെയും പാകിസ്താൻ പ്രകോപനം തുടരുന്നതിനിടെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിം​ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാവിക ...

പഹൽ​ഗാം ഭീകരാക്രമണം, 50 ലക്ഷം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക്, ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വീതം നൽകുമെന്നാണ് പ്രഖ്യാപനം. ഇന്ന് നടന്ന ...

ഇനിയൊരു ഇന്ത്യ-പാക് മത്സരം വരുമോ?ഏഷ്യാ കപ്പ് റദ്ദാക്കിയേക്കും!

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ്റെ പങ്കുകൾ വെളിവായതോടെ ഏഷ്യാകപ്പ് റദ്ദാക്കാൻ തീരുമാനിച്ചേക്കും. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള നയതന്ത്ര ബന്ധം മോശമായിരുന്നു. പാകിസ്താന്റെ ഒത്താശയോടെ എത്തിയ ഭീകർ 26 ...

താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം മലപ്പുറത്തും; പത്താം ക്ലാസ് വിദ്യാർത്ഥിയെ ആറം​ഗസംഘം വളഞ്ഞിട്ട് മർദ്ദിച്ചു

മലപ്പുറം:  താമരശ്ശേരി ഷഹബാസ് മോഡൽ അക്രമം അരീക്കോടും . മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കന്ററി സ്കൂൾ പത്താം ക്‌ളാസ് വിദ്യാർത്ഥി വടക്കുംമുറി സ്വദേശി മുബീൻ മുഹമ്മദിനാണ് മർദ്ദനമേറ്റത്. ...

ഇനി വേണ്ട! പാകിസ്താൻ സൂപ്പർ ലീ​ഗ് കവറേജുകൾ അവസാനിപ്പിച്ച് ഇന്ത്യൻ ചാനലുകൾ

ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ പാകിസ്താൻ സൂപ്പർ ലീ​ഗിന്റ കവറേജ് അവസാനിപ്പിച്ചു. പഹൽ​ഗാം ആക്രമണത്തിന് പിന്നാലെയാണ് നടപടിയെടുത്തത്. സോണി സ്പോർട്സും ഫാൻകോഡുമാണ് കവറേജ് താത്കാലികമായി നിർത്തിയത്. പാകിസ്താൻ സൂപ്പർ ലീ​ഗിന്റെ ...

കശ്മീർ പിടിച്ചെടുക്കും! എന്റെ സഹോദരങ്ങൾ, മുസ്ലീമ്സിനെ സംരക്ഷിച്ച് ബാക്കിയെണ്ണത്തിനെ നശിപ്പിക്കും; രാജ്യദ്രോഹ പോസ്റ്റുമായി മലയാളി

ഭീകരവാദ ആക്രമണത്തിൽ കാശ്മീരിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി തനിക്ക് നേരിട്ട അനുഭവം പങ്കുവക്കുന്ന  ചാനൽ വീഡിയോക്ക് താഴെ വിദ്വേഷ പരാമർശം നടത്തിയ യുവാവിനെതിരെ പരാതി. സനൂഫ് ...

Page 1 of 34 1 2 34