Attack - Janam TV

Attack

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

ഇടുക്കി: ഹോസ്റ്റൽ മുറിയിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരന്റെ വലത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൊടുപുഴ-മൂവാറ്റുപുഴ ...

അടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചു; പ്ലസ് വൺ വിദ്യാർഥികളുടെ കുത്തേറ്റ് മെഡിക്കൽ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

പാലക്കാട്: മുതലമടയിൽ പ്ലസ് വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷം പിടിച്ചുമാറ്റാൻ ശ്രമിച്ച മെഡിക്കൽ ഷോപ്പ് ഉടമയ്ക്ക് കുത്തേറ്റു. മുതലമടയിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന ഷാജഹാനാണ് പരുക്കേറ്റത്. വിദ്യാർഥികൾ ...

രണ്ട് ദിവസമായി സ്കൂളിലെത്തിയില്ല; വീട്ടിലെത്തിയ അധ്യാപകർ കണ്ടത് നടുക്കുന്ന കാഴ്ച; അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ സുധീറും രണ്ടാം ഭാര്യ ...

കുടുംബവഴക്കിനിടെ ഭാര്യയെ മടവാൾ കൊണ്ട് വെട്ടി; കൈപ്പത്തി മുറിഞ്ഞു, മണ്ണാർക്കാട് 54കാരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മാരകായുധം ഉപയോഗിച്ച് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. തെങ്കര മണലടി സ്വദേശി തീയത്തുംവളപ്പിൽ അഷറഫിനെയാണ് (54) മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ ...

വാടകയ്‌ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തി കവർച്ച; കണ്ണിൽ മുളകുപൊടി എറിഞ്ഞ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണം കവർന്നു

ആലപ്പുഴ: വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന എത്തിയ യുവാവ് ദമ്പതികളെ ആക്രമിച്ച് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ആലപ്പുഴ കൈതവന കണിയാംകുളം ജംഗ്ഷന് സമീപത്തെ സുദർശനന്റെ വീട്ടിലാണ് ...

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

കണ്ണൂർ: ബസ് സ്റ്റാൻഡിലെ ബെഞ്ചിൽ ഇരുന്നതിനെച്ചൊല്ലിയ തർക്കം അവസാനിച്ചത്  കൊലപാതകശ്രമത്തിനുള്ള കേസിൽ. യാത്രക്കാരനായ കോളാരി സ്വദേശി നാസറിനെ കല്ലുകൊണ്ട് ആക്രമിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിലായി. കീഴൂർ സ്വദേശികളായ ...

സൗജന്യമായി മീൻ നൽകാത്തതിന് വയോധികന് നേരെ ക്രൂരമായ ആക്രമണം; കരിങ്കല്ലുകൊണ്ട് തലയ്‌ക്കടിച്ച പ്രതി അറസ്റ്റിൽ

കൊച്ചി: സൗജന്യമായി മീൻ നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ മീൻവിൽപ്പനക്കാരനായ വയോധികന് നേരെ ക്രൂരാക്രമണം. എറണാകുളം ഫോർട്ട് കൊച്ചിയിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ ബൈജുവിനെ ഫോർട്ട് കൊച്ചി പൊലീസ് ...

മൂവാറ്റുപുഴയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; അഞ്ചംഗ സംഘം ആക്രമിച്ചു, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴ വാളകത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദനം. സ്കൂളിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് അഞ്ചംഗ സംഘം വിദ്യാർത്ഥിയെ ആക്രമിച്ചതെന്നാണ് വിവരം. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ...

സിപിഎം പ്രവർത്തകർ തകർത്ത ടാക്സിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകി ഇഡി

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെ സിപിഎം പ്രവർത്തകർ ആക്രമണത്തിനിടെ തകർക്കപ്പെട്ട ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി. തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് വാഹനത്തിന് സംഭവിച്ച നാശനഷ്ടത്തിന്റെ ...

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

കൊച്ചി: ഭക്ഷണത്തിന്റെ രുചിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഹോട്ടല്‍ ഷെഫിനെ കത്തികൊണ്ട് വെട്ടിയെന്ന പരാതിയില്‍ ഹോട്ടല്‍ ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു. അങ്കമാലിയിലെ മീന്‍ വിലാസം ഹോട്ടലിലെ ഷെഫ് റിയാസിനാണ് പരിക്കേറ്റത്. ...

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

കൊച്ചി: കറിക്ക് ആവശ്യത്തിന് ഉപ്പില്ലെന്നും ഫിഷ് ഫ്രൈ ഫ്രഷ് അല്ലെന്നുമാരോപിച്ച് അങ്കമാലിയിലെ ഹോട്ടലിൽ ഷെഫിനെ ഉടമ കറിക്കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. അങ്കമാലി മീൻ വിലാസം ഹോട്ടലിലാണ് സംഭവം. ...

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ലക്നൌ: ഉത്തർപ്രദേശിൽ വിദേശ പൗരൻ അർധനഗ്നനായി വീടുകളിൽ അതിക്രമിച്ച് കയറി പരിഭ്രാന്തി പരത്തി. നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച ഇയാളെ പോലീസും പ്രദേശവാസികളും ചേർന്ന് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ ...

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി: കുവൈറ്റ് രാജ്യത്തിൻ്റെ ഭൂപ്രദേശങ്ങളെ ലക്ഷ്യമിട്ട് തുടരുന്ന ഇറാൻ്റെ ആവർത്തിച്ചുള്ള ശത്രുതാപരമായ ആക്രമണങ്ങളെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചും നിരാകരിച്ചും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം. ഇന്ന് ...

ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആക്രമണം; CI യുടെ തല കസേര കൊണ്ട് അടിച്ചു പൊട്ടിച്ചു; തലയിൽ 4 സ്റ്റിച്ച്; യുവാവ് പോലീസ് കസ്റ്റഡിയിൽ,

തിരുവനന്തപുരം: ആര്യനാട് പോലീസ് സ്റ്റേഷനിൽ യുവാവിന്റെ അതിക്രമത്തിൽ സിഐയ്ക്ക് പരിക്ക്. കുളപ്പട സ്വദേശി യദുവാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സിഐയുടെ തലയിൽ ...

കറാച്ചിയിൽ പാക് റേഞ്ചേഴ്‌സ് ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം; നാല് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിൽ പാക് റേഞ്ചേഴ്‌സിന്റെ പ്രവിശ്യാ ആസ്ഥാനത്തിന് നേരെ ചാവേറാക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം റേഞ്ചേഴ്‌സ് ആസ്ഥാനത്തേക്ക് ഇടിച്ചുകയറ്റിയതോടെയാണ് ആക്രമണം ആരംഭിച്ചത്. തുടർന്ന് പ്രദേശത്ത് ശക്തമായ ...

തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

കോയമ്പത്തൂർ: കേരള–തമിഴ്നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ...

തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. വി.വി. രാജേഷിനും ബിജെപി കൗൺസിലർമാർക്കും നേരെയുണ്ടായ ആക്രമണം  സിപിഎം നേതാക്കളുടെ അറിവോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയതാണെന്ന്  വി. മുരളീധരൻ എംഎൽഎ. ...

ചെങ്ങന്നൂർ കോടതിയിൽ വനിത മുൻസിഫിന് നേരെ ആക്രമണം; യുവാവ് പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂർ കോടതിയിൽ വനിത മുൻസിഫിന് നേരെ യുവാവിൻറെ ആക്രമണം.  ചെങ്ങന്നൂർ മുൻസിഫ് ആയ അമല ലോറൻസിന്റെ ചേമ്പറിലേക്കാണ് യുവാവ് അതിക്രമിച്ചെത്തിയത്. ചെങ്ങന്നൂർ സ്വദേശി അരുൺ മോഹനാണു ...

വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിംഗ് കോളജിൽ മദ്യപസംഘത്തിന്റെ ആക്രമണം; വിദ്യാർത്ഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; കൂർത്ത വള ഉപയോ​ഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണത്തിൽ  വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട്  മുസ്ലിം അസോസിയേഷൻ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം. കോളേജ് ...

ഒരു മാസം മുൻപ് സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചു; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ സുഹൃത്തിന്റെ ചുറ്റിക ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രശാന്തൻ മരണപ്പെട്ടു. കഴിഞ്ഞ മാസം 18-നാണ്  പഴഞ്ചിറ സ്വദേശി കെ.പി.ഫെഫീഖ് മരിച്ച പ്രശാന്തനെ ആക്രമിച്ചത്. ...

വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യം; ഭാര്യ വീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്; സ്കൂട്ടർ കത്തിച്ചു

തൃശ്ശൂർ:  വിവാഹമോചനം ആവശ്യപ്പെട്ട വൈരാഗ്യത്തിൽ ഭാര്യ വീട്ടിൽ ആക്രമണം അഴിച്ചുവിട്ട് ഭർത്താവ്. അന്തിക്കാട് പുത്തൻപീടികയിൽ  ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പുത്തൻപീടിക സ്വദേശി പൂജയുടെ വീട്ടിലാണ് ഭർത്താവ് തളിക്കുളം ...

‘ബാത്ത്റൂമിൽ പോകാനുള്ള പരിഭ്രാന്തിയിലായിരുന്നു’; കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി

കോഴിക്കോട്:  കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസിന്റെ എമർജൻസി എക്സിറ്റ് ഗ്ലാസ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി യുവതി. സ്വകാര്യ ചാനലിൻറെ  സോഷ്യൽ മീഡിയ പേജിലാണ് വിശദികരണം പ്രത്യക്ഷപ്പെട്ടത്. ...

സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിന് സൂപ്പർഫാസ്റ്റ് പ്രീമിയം ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച് പൊട്ടിച്ച് യുവതി; ഷോ ഓഫിന് നൽകേണ്ടി വന്നത് വലിയ പിഴ!!! സംഭവം കോഴിക്കോട്

കോഴിക്കോട്: സ്റ്റോപ്പില്ലാത്ത ഇടത്ത് നി‍ർത്താത്തതിനാൽ സൂപ്പർഫാസ്റ്റ് പ്രീമിയം ബസിൻ്റെ സൈഡ് ഗ്ലാസ്സ് അടിച്ച് പൊട്ടിച്ച് യുവതി. കോഴിക്കോടാണ് സംഭവം നടന്നത്. ബസ് നി‍ർത്താൻ ആവശ്യപ്പെട്ട യുവതി കണ്ടക്ടറോടും ...

അങ്ങ് യുപിയില്ല, ഇങ്ങ് കേരളത്തിൽ; വയോധികനെ ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു; അയൽവാസി സത്താർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

ആലപ്പുഴ: പാണാവള്ളിയിൽ മുൻവൈരാഗ്യത്തിൻ്റെ പേരിൽ വയോധികനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം കുഴിപ്പറമ്പത്ത് നികർത്ത് വിജയൻ (64) ആണ് അക്രമത്തിന് ഇരയായത്. ഉടുമുണ്ട് ഉരിഞ്ഞ് തെങ്ങിൽ കെട്ടിയിട്ടാണ് ...

Page 1 of 37 1237