യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്; അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎസിലെ ഇസ്കോൺ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്; അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 07:34 am IST
FacebookTwitterWhatsAppTelegram

സാൻ ഫ്രാൻസിസ്കോ: വാർഷിക ഹോളി ഉത്സവത്തിന് ആഗോളതലത്തിൽ പേരുകേട്ട, സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിനുനേരെ വെടിവെയ്പ്പ്. അജ്ഞാതരുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് രണ്ട് ഡസനിലധികം വെടിയുണ്ടകളാണ് പതിച്ചത്. വെടിവയ്പ്പിൽ ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

രാത്രിയിൽ ഭക്തരും പൂജാരിമാരും ഉണ്ടായിരുന്ന സമയത്താണ് വെടിവെയ്പ്പ് ഉണ്ടായത്. ക്ഷേത്രത്തിനുള്ളിലും പരിസര പ്രദേശങ്ങളിലുമായി 20 മുതൽ 30 വരെ വെടിയുണ്ടകൾ പതിച്ചതായി ഇസ്‌കോൺ ഭാരവാഹികൾ പറയുന്നു. ക്ഷേത്രത്തിന്റെ കൈകൊണ്ട് കൊത്തിയെടുത്ത സങ്കീർണ്ണമായ കമാനങ്ങൾ ഉൾപ്പെടെ തകർന്നു. ആയിരക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് സംഭവിച്ചത്.

ആക്രമണത്തെ അപലപിച്ച സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഭക്തർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേഗത്തിലുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

“ഉട്ടായിലെ സ്പാനിഷ് ഫോർക്കിലുള്ള ഇസ്‌കോൺ ശ്രീ ശ്രീ രാധാകൃഷ്ണ ക്ഷേത്രത്തിൽ അടുത്തിടെയുണ്ടായ വെടിവയ്പ്പ് സംഭവത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. എല്ലാ ഭക്തർക്കും വിശ്വാസ സമൂഹത്തിനും കോൺസുലേറ്റ് പൂർണ്ണ പിന്തുണ നൽകുകയും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉടനടി നടപടിയെടുക്കാൻ പ്രാദേശിക അധികാരികളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു” എക്‌സിലെ പോസ്റ്റിൽ കോൺസുലേറ്റ് വ്യക്തമാക്കി.

We strongly condemn the recent firing incident at the ISKCON Sri Sri Radha Krishna temple in Spanish Fork, Utah. The Consulate extends full support to all the devotees and the community and urges the local authorities to take prompt action to bring the perpetrators to justice.…

— India in SF (@CGISFO) July 1, 2025

ഈ വർഷം മാർച്ച് 9 ന്, ലോസ് ഏഞ്ചൽസിലെ ബാപ്സ് ഹിന്ദു ക്ഷേത്രത്തിനെതിരെയും സമാനമായൊരു ആക്രമണമുണ്ടായിരുന്നു. ഖാലിസ്ഥാൻ ഭീകരരുടെ സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിക്കപ്പെടുന്നു.

 

Tags: USAttackdamageiskcon templeFEATURED2Consulate General of Indiabullets fired
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies