Attack Against Girl - Janam TV

Attack Against Girl

സഹദ് പോക്സോ പ്രതി; പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവം; 21 കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ സാഹദിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം കന്യാകുളങ്ങരയിൽ ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ...

റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെയുണ്ടായ ആക്രമണം; മൂന്ന് പേർ പിടിയിൽ

കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ച സംഘത്തിലെ  മൂന്ന് പേർ പിടിയിലായി. മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. കലൂർ ...

അഷ്കർ പോലീസുകാരുടെ ഡ്രൈവറായി പോകാറുണ്ട്; ആറ് തവണ പരാതി നൽകിയിട്ടും നെടുമങ്ങാട് പൊലീസ് കേസെടുത്തില്ല; സഹോദരന്റെ മരണത്തിലും ദുരൂഹത’; ഗുരുതര ആരോപണവുമായി ആമിനയുടെ കുടുംബം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപ്പെടുത്തിയ പ്രതി അഷ്കറിനെതിരെയും നെടുമങ്ങാട് പൊലീസിനെതിരെയും ഗുരുതര ആരോപണവുമായി ആദ്യ ഭാര്യ ആമിനയുടെ കുടുംബം. ആമിയെ മർദ്ദിച്ചത് പരാതിപ്പെട്ടിട്ടും പോലീസ് കേസെടുത്തില്ല.  ...

അതിക്രമത്തിൽ നിന്നും 15 കാരി രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്; നി‍ർണ്ണായകമായത് സിമന്റ് പുരണ്ട ചെരുപ്പ്; ബിഹാർ സ്വദേശികൾ പിടിയിൽ

കോഴിക്കോട്: ന​ഗര മദ്ധ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ അതിക്രമത്തിൽ നിന്നും 15കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രതികൾ ചെറിയ ഇടവഴിയിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി അലറി വിളിച്ച് കുതറി ഓടുകയായിരുന്നു. ...

മുടിക്ക് കുത്തിപിടിച്ചു, വയറ്റിൽ ചവിട്ടി; നടു റോഡിൽ ദളിത് യുവതിക്ക് നേരെ സിപിഎം പ്രവർത്തകന്റെ ആക്രമണം

ആലപ്പുഴ: പൂച്ചാക്കലിൽ ദളിത് യുവതിക്ക് നേരെ സിപിഎം പ്രവർത്തകന്റെ ആക്രണം. പ്രദേശത്തെ സിപിഎം പ്രവർത്തകനായ ഷൈജുവാണ് മർദ്ദിച്ചത്. തൈക്കാട്ടുശേരി സ്വദേശിയായ 19കാരിയായ നിലാവിനെയാണ് നടുറോഡിൽ വളഞ്ഞിട്ട് ആക്രമിച്ചത്. ...