ATTACK AGAINST POLICE - Janam TV
Friday, November 7 2025

ATTACK AGAINST POLICE

പത്തനംതിട്ടയിൽ പൊലീസിന് നേരെ ആക്രമണം; ക്രിമിനൽ കേസുകളിൽ പ്രതികളായ ആറു പേർ അറസ്റ്റിൽ

പത്തനംതിട്ട: പൊലീസിനെ ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട സ്വദേശികളായ അർജുൻ, അരുൺ മുരളി, ആനന്ദ്, വിപിൻകുമാർ, അബിൻ, ഷമീൽ ലാൽ എന്നിവരാണ് പിടിയിലായത്. ഗുണ്ടാ ...

സ്ത്രീകൾ ഉൾപ്പെടെ ആയുധങ്ങളുമായി എത്തി; കസ്റ്റഡിയിലെടുത്ത പ്രതികളെ ബന്ധുക്കൾ രക്ഷിച്ചു; ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: അടിപിടിക്കേസുകളിലെ പ്രതികളെ പിടികൂടാനെത്തിലെ പൊലീസുകാരെ ആക്രമിച്ച് പ്രതികളുടെ ബന്ധുക്കൾ. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മാരകായുധങ്ങൾ ഉപയോഗിച്ചാണ് പൊലീസുകാരെ ആക്രമിച്ചത്. സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതികൾ രക്ഷപ്പെട്ടു. ...

ഷാപ്പിന് മുന്നിൽ പോലീസിന് നേരെ കത്തി വീശി ഗുണ്ടയുടെ പരാക്രമം; പ്രതി സിയാദ് അറസ്റ്റിൽ

തൃശൂർ: പോലീസിനു നേരെ കത്തി വീശി ഗുണ്ടാക്രമണം. തൃശൂർ പുത്തൻപീടികയിലാണ് പോലീസിനു നേരെ കത്തി വീശി അക്രമി പാഞ്ഞടുത്തത്. വെങ്കിടങ്ങ് കുണ്ടഴിയൂർ സ്വദേശി സിയാദിനെ പോലീസ് അറസ്റ്റ് ...

കളമശേരിയിൽ എഎസ്‌ഐയെ കുത്തിവീഴ്‌ത്തി യുവാവ്; ആക്രമണം ബൈക്ക് മോഷ്ടിക്കുന്നതിനിടെ പോലീസ് പിടികൂടിയപ്പോൾ

കൊച്ചി: പോലീസിന് നേരെ മോഷ്ടാവിന്റെ ആക്രമണം. അക്രമി എഎസ്‌ഐയെ കത്തി ഉപയോഗിച്ച് കുത്തി. ബൈക്ക് മോഷ്ടാവാണ് പോലീസുകാരനെ ആക്രമിച്ചത്. പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. കളമശേരിയിൽ നിന്ന് ...

‘അതിഥി’ തൊഴിലാളികളുടെ അഴിഞ്ഞാട്ടം; പോലീസിന്റെ ബൊലേറോ ജീപ്പ് കത്തിക്കരിഞ്ഞു; അഞ്ച് പോലീസുകാർക്ക് പരിക്ക്; 150 തൊഴിലാളികൾ കസ്റ്റഡിയിൽ

എറണാകുളം: കിഴക്കമ്പലത്ത് വിവിധ ഭാഷ തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. തൊഴിലാളികൾ താമസിക്കുന്ന പ്രദേശത്ത് എത്തിയാണ് പോലീസ് നടപടിയുണ്ടായത്. താമസസ്ഥലങ്ങളിൽ വൻ ...

പോലീസിനെ ആക്രമിച്ച് ഗുണ്ടകൾ; എസ്‌ഐയുടെ കാലൊടിഞ്ഞു; സംഭവം പരാതി അന്വേഷിക്കാൻ ചെന്നപ്പോൾ

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഗുണ്ടാ ആക്രമണം. പത്തനംതിട്ട പന്തളത്താണ് സംഭവം. ആക്രമണത്തിൽ പോലീസുകാർക്ക് ഗുരുതരമായി പരിക്കേറ്റു. വീടുകയറി ആക്രമിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രണ്ട് പോലീസുകാർക്ക് ...

പിടിക്കാനെത്തിയ പോലീസിനെ നടുറോഡിൽ ആക്രമിച്ച് പിടികിട്ടാപ്പുളളി ടിങ്കു; ആറ് പോലീസുകാർക്ക് പരിക്ക്

കോഴിക്കോട്: പിടികിട്ടാപ്പുള്ളിയെ പിടികൂടാൻ പോയ പോലീസിനു നേരെ ഗുണ്ടാ ആക്രമണം. ആറ് പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിലാണ് സംഭവം. ആക്രമണത്തിൽ ...