മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി ; തിരച്ചില്‍ ശക്തം
അപകടകാരികളായ നൈല്‍ ഇനത്തില്‍പ്പെട്ട മനുഷ്യനെ ഭക്ഷിക്കുന്ന മുതലകള്‍ ഫാമില്‍ നിന്നും പുറത്തു ചാടി. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലെ ഫാമില്‍ വളര്‍ത്തിയിരുന്ന ഒരു കൂട്ടം മുതലകളാണ് പുറത്തു ചാടിയത്. ...