attempt to murder - Janam TV
Friday, November 7 2025

attempt to murder

അവൾ മരണത്തിന് കീഴടങ്ങി; യുവാവ് തിന്നറൊഴിച്ച് തീ കൊളുത്തിയ 27-കാരി മരിച്ചു

കാസർകോട്: യുവാവിന്റെ ആക്രമണത്തിൽ ​ഗുരുതരമായി പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ബേഡകം മണ്ണടക്കം സ്വദേശി രമിതയാണ് മരിച്ചത്. കടയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന രമിതയെ തിന്നറൊഴിച്ച് തീ കൊളുത്തുകയായിരുന്നു തമിഴ്നാട് ...

യുവതിയെ കൊല്ലാൻ ശ്രമം; തിന്നറൊഴിച്ച് തീകൊളുത്തി; 50% പൊള്ളലേറ്റ 27-കാരി ഗുരുതരാവസ്ഥയിൽ

കാസർകോട്: യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. കാസർകോട് ബേഡകത്താണ് സംഭവം. തിന്നറൊഴിച്ചതിന് ശേഷം തീകൊളുത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് ചിന്നപ്പട്ടണം സ്വദേശി രാമാമൃതത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേഡകത്ത് പലചരക്ക് ...

പൊള്ളുന്ന അസൂയ!! മുൻ കാമുകിയോട് സംസാരിച്ചയാളുടെ വീടിന് തീയിട്ടു; വീട്ടിലുണ്ടായിരുന്നത് 6 പേർ; 21-കാരൻ അറസ്റ്റിൽ

മിഷി​ഗൺ: മുൻ കാമുകിയോട് 'സംസാരിച്ചയാളുടെ' വീട് കത്തിച്ച് യുവാവ്. സംഭവസമയത്ത് ആറ് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. തീ ആളിപ്പടരുന്നത് കണ്ട് ഉടൻ പുറത്തേക്ക് കടക്കാൻ സാധിച്ചതിനാൽ ആറുപേരും അത്ഭുതകരമായി ...

ജീപ്പ് കൊണ്ട് ഇടിച്ചിട്ടു; താഴെ വീണിട്ടും ജാക്കി ലിവർ കൊണ്ട് വീണ്ടും അക്രമിച്ചു; കെഎസ്ഇബി ജീവനക്കാരെ ആക്രമിച്ച സന്തോഷിനെതിരെ വധശ്രമത്തിന് കേസ്

കാസർഗോഡ്: നല്ലോംപുഴയിൽ കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വീട്ടുടമ ജോസഫിന്റെ മകൻ സന്തോഷിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തിൽ കെഎസ്ഇബി ജീവനക്കാരനായ അരുൺ കുമാറിന് ...

ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരെ വധശ്രമത്തിന് കേസ്; പരാതിയിൽ IPS ഉദ്യോഗസ്ഥരും പ്രതികൾ

ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും രണ്ട് മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരെ വധശ്രമത്തിന് കേസ്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് ടിഡിപി എംഎൽഎയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുൻ ...

കാലുകൾ തളർന്നു; ആരോഗ്യപ്രശ്‌നങ്ങൾ അലട്ടുന്നു; സഹായികൾ സ്ലോ പോയിസണിംഗ് വഴി കൊല്ലാൻ ശ്രമിച്ചെന്ന് സരിത; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിതാ നായരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചാണ് സരിതയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചത്. സഹായികളായി ഒപ്പമുണ്ടായിരുന്നവർ സ്ലോ പോയിസൺ ...

കാറിൽ നിന്നും തള്ളിയിട്ട് യുവതിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് പിടിയിൽ-Attempt to Murder

തൃശ്ശൂർ: കുന്ദംകുളത്ത് യുവതിയെ കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറായി സ്വദേശിനി പ്രതീക്ഷയെ ആണ് ...

ജാമ്യത്തിലും ഗ്രീൻ പ്രോട്ടോകേൾ നടപ്പാക്കി കോടതി; വധശ്രമക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ചത് വൃക്ഷതൈകൾ നട്ടുപിടിപ്പിക്കാമെന്ന വ്യവസ്ഥയിൽ

ഭോപ്പാൽ: വിത്യസ്തമായ ജാമ്യ വ്യവസ്ഥയിൽ വധശ്രമക്കേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് മദ്ധ്യപ്രദേശ് ഹൈക്കോടതി.വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കണമെന്ന വ്യവസ്ഥയിലാണ് വധശ്രമക്കേസിലെ പ്രതിയ്ക്ക് മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയോർ ബെഞ്ച് ജാമ്യം ...

വധശ്രമക്കേസ്: എസ്എഫ്‌ഐ നേതാവിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വധശ്രമക്കേസിൽ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി ഇയാളുടെ ജാമ്യം ...

ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അൻസാർ അറസ്റ്റിൽ

കോഴിക്കോട് : ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ ആണ് അറസ്റ്റിലായത്. 2019 ൽ രജിസ്റ്റർ ചെയ്ത ...