attukal ponkala - Janam TV
Sunday, July 13 2025

attukal ponkala

പരിഹസിക്കുന്നവർ അറിയാൻ ; സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരാണ് തമ്പുരാട്ടിയെ ചടങ്ങിന് ക്ഷണിച്ചത് ;  കുറിപ്പുമായി എ എച്ച് ഹഫീസ്

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയ്ക്ക് രഥത്തിലേറി വന്നെന്ന മട്ടിൽ കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരീലക്ഷ്മി ബായി, ആദിത്യവർമ്മ എന്നിവരെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി പൊതു പ്രവർത്തകൻ എ ...

ആറ്റുകാലമ്മയ്‌ക്ക് പ്രണാമം; ഭാര്യയോടൊപ്പം ദേവിക്ക് പൊങ്കാല അർപ്പിക്കുന്ന ചിത്രം പങ്കുവച്ച് സുരേഷ്​ ഗോപി

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് സുരേഷ്​ ഗോപി. തിളച്ച് പൊങ്ങുന്ന പൊങ്കാലക്ക് മുന്നിൽ ഭാ​ര്യ രാധികയോടൊപ്പം കൈക്കൂപ്പി നിൽക്കുന്ന ചിത്രമാണ് സുരേഷ്​ ​ഗോപി ഫേസ്ബുക്കിൽ പങ്കുവച്ചത്. ...

ആഗ്രഹങ്ങളെല്ലാം ആറ്റുകാലമ്മ നിറവേറ്റാറുണ്ട്; അമ്മയ്‌ക്ക് പൊങ്കാലയർപ്പിച്ച് ഇ.പി ജയരാജന്റെ മരുമകൾ

തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ മരുമകൾ. ജയരാജന്റെ രണ്ടാമത്തെ മകന്റെ ഭാര്യ സംഗീതയാണ് ക്ഷേത്ര സന്നിധിയിൽ പൊങ്കാലയർപ്പിച്ചത്. ആഗ്രഹങ്ങളെല്ലാം ആറ്റുകാലമ്മ നിറവേറ്റാറുണ്ട്. അതുകൊണ്ടാണ് ...

ആറ്റുകാൽ പൊങ്കാലക്കൊരുങ്ങി തലസ്ഥാന നഗരി; നിയന്ത്രണങ്ങൾ അറിയാം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കായി തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് രാവിലെ 10 ന് ആറ്റുകാൽ ക്ഷേത്രം മേൽശാന്തി വിഷ്ണു വാസുദേവൻ നമ്പൂതിരി പണ്ടാരയടുപ്പിൽ തീ പകരുന്നതോടെ ഇക്കൊല്ലത്തെ പൊങ്കാല ...

പൊള്ളുന്ന ചൂട് വകവെക്കാതെ അമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തലക്ഷങ്ങൾ; അനന്തപുരിയിൽ ഒരുക്കങ്ങൾ പൂർണം; ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയക്ക് സുസജ്ജമായി അനന്തപുരി. അമ്മമാരുടെ ഒരു വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെയാണ് ആറ്റുകാൽ പൊങ്കാല നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് ...

ആറ്റുകാൽ പൊങ്കാല; എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണം; നിർദ്ദേശങ്ങളുമായി ആരോ​ഗ്യ വകുപ്പ്‌

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കാനിരിക്കെ സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോ​ഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ...

അനന്തപുരിക്ക് ഇനി ഉത്സവനാളുകൾ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: അനന്ദപുരിയെ ഉത്സവ ലഹരിയിലാക്കാൻ ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. ദേവിയെ കാപ്പുകെട്ടി കൂടിയിരുത്തുന്നതൊടെയാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് തുടക്കമാകുന്നത്. 25- നാണ് വിശ്വപ്രസിദ്ധമായ ...

ആറ്റുകാൽ പൊങ്കാല 25ന്; നാളെ കാപ്പുകെട്ട്; അവസാനഘട്ട തയാറെടുപ്പിൽ തലസ്ഥാന നഗരി

തിരുവനന്തപുരം: പത്ത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം.ഉത്സവത്തോടനുബന്ധിച്ച് അവസാന ഘട്ട ഒരുക്കത്തിലാണ് തലസ്ഥാന നഗരം. ഉത്സവം ആരംഭിച്ച് കുംഭ മാസത്തിലെ പൂരം ...

മുംബൈ പൊങ്കാല ഫെബ്രുവരി 25ന്; വിശേഷൽ പുജകളും പൊങ്കാല സമർപ്പണവും

മുംബൈ: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മുൻ വർഷങ്ങളിലെ പോലെ കല്യാൺ ജറി മേരി ക്ഷേത്രസന്നിധിയിൽ പൊങ്കാല സമർപ്പണം നടക്കുമെന്ന് കല്യാൺ ഹിന്ദു ഐക്യവേദി ട്രസ്റ്റ് അറിയിച്ചു. ഫെബ്രുവരി ...

ആറ്റുകാൽ പൊങ്കാല; അവസാന ഘട്ട തയാറെടുപ്പിൽ തലസ്ഥാന നഗരി; തിരുവനന്തപുരത്ത് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാനത്ത് മദ്യവിൽപ്പനശാലകൾ തുറന്ന് പ്രവർത്തിക്കില്ല. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന മേഖലകളിലും വെള്ളാർ വാർഡിലുമാണ് ...

പൊങ്കാലക്കല്ലുകളും അടിച്ചുമാറ്റി സിപിഎം; ശേഖരിച്ച കല്ലുകൾകൊണ്ട് പ്രവർത്തകർക്ക് വിശ്രമകേന്ദ്രം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകൾകൊണ്ട് വിശ്രമകേന്ദ്രം നിർമ്മിച്ച് സിപിഎം. തിരുവനന്തപുരം ഊറ്റുകുഴിയിലാണ് പൊങ്കാല കല്ല് ഉപയോഗിച്ച പാർട്ടി പ്രവർത്തകർക്ക് വിശ്രമിക്കാനും സമയം ചിലവഴിക്കാനുമുള്ള ...

ആറ്റുകാൽ പൊങ്കാല; യാഗശാലയാകാൻ അനന്തപുരി ഒരുങ്ങുന്നു

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ പൊങ്കാല ഉത്സവം തിങ്കളാഴ്ച ആരംഭിക്കും .ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ക്ഷേത്ര പരിസരത്ത് ഭക്തരുടെ തിരക്ക് നിയന്ത്രിക്കാനുള്ള ബാരിക്കേഡുകളുടെ നിർമാണം പൂർത്തിയായി. ദീപാലങ്കാരങ്ങൾ ...

ഇന്ന് ആറ്റുകാല്‍ പൊങ്കാല; ക്ഷേത്രത്തില്‍ പണ്ടാര അടുപ്പ് മാത്രം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊങ്കാല തര്‍പ്പണം. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ...

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം : ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന്. പൊങ്കാലക്കൊരുങ്ങി അനന്തപുരിയും ക്ഷേത്രപരിസരവും. കൊറോണ പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തോടെയാണ് ഇക്കൊല്ലത്തെ ചടങ്ങുകൾ നടക്കുക. രാവിലെ 10.50ന് പണ്ടാര ...

പായസ പൊങ്കാല വീട്ടില്‍ തയ്യാറാക്കാം…..

  എല്ലാ വര്‍ഷവും മുടങ്ങാതെ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഇടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഈ വര്‍ഷം കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് വിലക്ക് ...