പായസ പൊങ്കാല വീട്ടില്‍ തയ്യാറാക്കാം.....
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പായസ പൊങ്കാല വീട്ടില്‍ തയ്യാറാക്കാം…..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2021, 09:53 pm IST
FacebookTwitterWhatsAppTelegram

 

എല്ലാ വര്‍ഷവും മുടങ്ങാതെ ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല ഇടുന്നവര്‍ ഏറെയാണ്. എന്നാല്‍ ഈ വര്‍ഷം കൊറോണ വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒരുമിച്ചു കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ തന്നെ ഇത്തവണ ക്ഷേത്രത്തില്‍ ചെന്ന് പൊങ്കാലയിടാന്‍ സാധിക്കുകയില്ല. പകരം സ്വന്തം വീട്ടില്‍ തന്നെയാണ് പൊങ്കാല അടുപ്പ് കൂട്ടേണ്ടത്. എങ്ങനെയാണ് പൊങ്കാല എടുപ്പ് കൂട്ടേണ്ടത് എന്നും പൊങ്കാലയിടാന്‍ ആവശ്യമായ കാര്യങ്ങളും ഒട്ടുമിക്ക ആളുകൾക്കും അറിയാവുന്നതാണ്. എങ്കിലും ചിലര്‍ക്കെങ്കിലും ഇതില്‍ സംശയമുണ്ടാകും.. എങ്ങനെയാണ് പായസ പൊങ്കാല തയ്യാറാക്കേണ്ടത് എന്ന് നോക്കാം. കുംഭമസത്തിലെ മകം നാളിലാണ് പൊങ്കാല ഉത്സവം നടത്താറുള്ളത്.

ഈ വര്‍ഷം ഫെബ്രുവരി 27 നാണ് പൊങ്കാല. കിഴക്കു ഭാഗത്തായി വേണം പൊങ്കാല അടുപ്പ് കൂട്ടാന്‍. മൂന്നു ഇഷ്ടിക കൊണ്ട് അടുപ്പ് കൂട്ടിയതിനു ശേഷം അതിനു മുകളില്‍ മണ്‍കലത്തില്‍ വെള്ളം വെയ്‌ക്കുക. ഒരു ഗ്ലാസ് അരിയ്‌ക്ക് ഏഴ് ഗ്ലാസ് വെളളമാണ് വെയ്‌ക്കേണ്ടത്. കൊതുമ്പും ചൂട്ടും ഉപയോഗിച്ചാണ് പൊങ്കാല അടുപ്പ് കത്തിക്കേണ്ടത്. സാധാരണ ക്ഷേത്രത്തില്‍ നിന്നാണ് പൊങ്കാല അടുപ്പിലേയ്‌ക്ക് തീ പകര്‍ന്നു നല്‍കുന്നത്. എന്നാല്‍ വീട്ടില്‍ പൊങ്കാലയിടുമ്പോള്‍ വിളക്ക് കത്തിച്ചു വെച്ച ശേഷം അതില്‍ നിന്ന് അതിനാണ് അടുക്കലേക്ക് പകരേണ്ടത്. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ഒരു ഗ്ലാസ് അരി നന്നായി കഴുകി ഇട്ടു കൊടുക്കുക.

ഇത് ഒരു മുക്കാല്‍ വേവാകുമ്പോള്‍ പതച്ച് കലത്തില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നു. അതിനു ശേഷം അതിലേയ്‌ക്ക് എടുത്ത അരിയുടെ മുക്കാല്‍ ഭാഗത്തോളം അളവില്‍ ശര്‍ക്കര ഇട്ടുകൊടുക്കുക. അവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേയ്‌ക്ക് അരിയുടെ പകുതി അളവില്‍ തേങ്ങയും പഴവും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക. അവ നന്നായി ഇളക്കി യോജിപ്പിച്ച ശഷം അതിലേയ്‌ക്ക് മൂന്നോ നാലോ ടീസ്പൂണ്‍ നെയ്യ് ഒഴിക്കുക. പിന്നീട് അടുപ്പിലെ തീ അണച്ച് പരിസരം വൃത്തിയാക്കി ഒരു ഇല കൊണ്ട് മൂടി വെയ്‌ക്കുക. ഇത്തരത്തിലാണ് പായസ പൊങ്കാല തയ്യാറാക്കുന്നത്. എല്ലാവര്‍ക്കും ഇത്തവണ വീട്ടില്‍ തന്നെ പൊങ്കാല ഇടാവുന്നതാണ്.

 

 

Tags: attukal ponkala
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies