Attukal Ponkala 2025 - Janam TV
Friday, November 7 2025

Attukal Ponkala 2025

മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് പാർവതി; ഉറപ്പായും എല്ലാ വർഷവും താൻ എത്തുമെന്ന് താരിണി

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നടി പാർവതി ജയറാം. മരുമകൾ താരിണിക്കും സഹോദരിക്കുമൊപ്പമാണ് പാർവതി പൊങ്കാലയിടാൻ എത്തിയത്. ​ഗാ​യകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. മരുമകളുടെ ...

ഇന്ന് ആറ്റുകാൽ പൊങ്കാല ; ഭക്തജന സഹസ്രങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞ് അനന്തപുരി ; സമയക്രമം അറിയാം

തിരുവനന്തപുരം: പുരാണ പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലക്ക് ഇന്ന്.ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് ഭക്ത ജനങ്ങൾ. അനന്തപുരിയിലെങ്ങും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ വൈകീട്ട് ...

അന്ന് പേടിച്ചുവിറച്ച് വേദിയിൽ, ഇന്ന് ചെറുപുഞ്ചിരിയോടെ ആറ്റുകാലമ്മയ്‌ക്ക് മുന്നിൽ;ഒരാൾക്കും കലയെ തളർത്താനാകില്ലെന്ന് ഓർമിപ്പിച്ച് ​കൊച്ചുകലാകാരി ​ഗം​ഗ

പൊലീസിന്റെ ക്രൂരമായ പെരുമാറ്റത്തിൽ പേടിച്ചുവിറച്ച് വേദിയിലിരുന്ന ഒരു കൊച്ചുകലാരിയുടെ മുഖം ആർക്കും മറക്കാനാകില്ല, വയലിനിസ്റ്റ് ​ഗം​ഗ ശശിധരൻ. സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ലൈറ്റും സൗണ്ടും ഓഫാക്കിയപ്പോൾ ...

ആറ്റുകാലമ്മയുടെ ഇഷ്ടവിഭവങ്ങൾ; നെയ്പ്പായസം മുതൽ വെള്ളച്ചോറ് വരെ; പൊങ്കാലയ്‌ക്ക് ഇനി ഒരു നാൾ

ആറ്റുകാൽ പൊങ്കാലയ്ക്കായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. ന​ഗരത്തിലുടനീളം പൊങ്കാല മഹോത്സവത്തിന്റെ ആരവങ്ങൾ മുഴങ്ങുകയാണ്. പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ഭക്തർ പത്മനാഭന്റെ മണ്ണിലേക്ക് എത്തുന്നു. ...

ആറ്റുകാലമ്മയുടെ ഇഷ്ടപ്രസാദം; മൺകലത്തിൽ പൊങ്കാല അർപ്പിക്കുന്നതിന് പിന്നിലെ വിശ്വാസം 

അനന്തപുരിയുടെ ഉത്സവകാലമാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. സ്ത്രീകളുടെ ശബരിമലയെന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനെത്തുന്നത്.  പൊങ്കാല മഹോത്സവത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ...

തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് നിർദ്ദേശങ്ങൾ പുറത്തു വിട്ടു. നാളെ (ഫെബ്രുവരി 12 ...

ദേവിയെ കാപ്പു കെട്ടി കുടിയിരുത്തി ; ആറ്റുകാല്‍ പൊങ്കാല ഉത്സവം തുടങ്ങി; പൊങ്കാല 13ന്

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനില്‍ക്കുന്ന പൊങ്കാല മഹോത്സവത്തിന് ഇന്ന് രാവിലെ തുടക്കമായി.ഇന്ന് രാവിലെ 10 മണിക്കാണ് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയത് ...