അവൾക്ക് മകൻ വെറും എടിഎമ്മായിരുന്നു; വിവാഹമോചനം നൽകാതെ പീഡിപ്പിച്ചു; ജീവനൊടുക്കിയ ടെക്കിയുടെ പിതാവ്
ഗുരുതരമായ വെളിപ്പെടുത്തലുമായി ബെംഗളൂരുവിൽ ജീവനൊടുക്കിയ ടെക്കിയുടെ പിതാവ് പവൻകുമാർ മോദി. മകൻ്റെ ഭാര്യ നികിതയും മാതാവും എൻ്റെ മകനെ ഒരു എടിഎം എന്ന നിലയിലായിരുന്നു കണ്ടിരുന്നത്. അവർക്ക് ...